16.2.25

SHOOT

 '

'


Nanda Kumar AP 
പിന്തുടരുക

ഒരു സിനിമ നിർമാണത്തെ കുറിച്ച് നിങൾ കൊറച്ച് കാര്യം അറിയണം രണ്ടു മണിക്കൂർ ഉള്ള ഒരു സിനിമക്ക് 120 മിനിറ്റ് ആണ് ഉള്ളത് അതിൽ ഒരു ഷോട്ട് എന്നത് 15sec കൂട്ടിയാൽ ഒരു മിനിറ്റിൽ നാല് ഷോട്ട് ഒരു wide 2 ക്ലോസ് ഒരു മിഡ്.ഇതാണ് കണക്ക് .ഇങ്ങനെ നോക്കിയാൽ 4*120=480 ഷോട്ട് കുറഞ്ഞത് 500 ഷോട്ട് ...ഒരു സീൻ ദൈർഘ്യം എന്നത് 2 മിനിറ്റ് ആയാല് 60 സീനുകൾ ....ഒരു ഫ്രെയിം ഒരു മിനിറ്റ് ദൈർഘ്യം വന്നാൽ വേണ്ടി വരുന്നത് 120 ഫ്രെയിം ബ്യൂട്ടി ആണ്.......ഇവിടെ ആണ് കഥയുടെ കടന്നു വരവ് അഭിനേതാവിൻ്റെ കടന്നു വരവ് ലൈറ്റ് എന്നതിൻ്റെ കടന്നു വരവ്....ക്യാമറ നമ്മൾ ഏതു വേണേലും കഥയുടെ അവസ്ഥ അനുസരിച്ച് ക്വാളിറ്റി നോക്കി എടുക്കാം അതു സീൻ ഇല്ല.....പക്ഷെ ലൈറ്റ് ആൻഡ് ആർട്ട് COSTUME AND അഭിനേതാവ് ഇവർക്ക് വേണ്ടി ആണ് കൂടുതൽ പണം ചിലവാകുക......നമ്മൾ ഒരു ലക്ഷം മുടക്കിയാൽ അതിൽ 50 ആയിരം രൂപ ആണ് FRAME ്ന് വേണ്ടി മുടക്കാൻ കഴിയൂ ബാക്കി 50 ആയിരം രൂപ ആ ഫ്രെയിം ലേക്ക് ഉള്ള BEHIND പരിപാടിക്ക് പോകും.....1 കോടി മുതൽ മുടക്ക് ഉള്ള പടം എന്നാല് അതിൽ 50 ലക്ഷം ആണ് ഒരു FRAME ചിലവ് ആയി വരൂ......30 പേര് ഉള്ള ഒരു ടീം ആണേൽ അവരുടെ റൂം ,ഫുഡ്,TRAVEL,BATA ,ഇവ ക്ക് മുടക്കുന്ന പണം FRAME ലേക്ക് എത്തില്ല....ഒരു സീൻ എന്നത് വൈറ്റില ജങ്ഷനിൽ ഒരു BMW കാർ ഒരു ഓട്ടോയിൽ ഇടിച്ചു ആക്സിഡൻ്റ് ആയി ജനങ്ങൾ പരിഭ്രാന്തരായ നോക്കി നിൽക്കുന്നു കാറിൽ നിന്നും അപകടത്തിൽ പെട്ട ആളെ പുറത്ത് എടുക്കുന്നു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു...ഏക ദേശം 2 മിനിറ്റ് ഉള്ള സീൻ ആണ് എന്ന് വെക്കുക......
അവിടെ ഷൂട്ട് പെർമിഷൻ എടുക്കാൻ സകല GOV ആളുകളെയും കണ്ട് അനുവദം വാങ്ങണം അതിനു ഒരു ആഴ്ച ചർച്ച ഉണ്ടാവും.അതിനു വേണ്ടി കാർ എടുത്ത് ആളുകളെ കാണാൻ പോകുന്ന ചിലവ്.. അതു നടക്കാതെ ആയാൽ SET ഇഡേണ്ടി വരും അതിനു ഉള്ള സ്ഥലം കണ്ടെത്തി സെറ്റ് ഇടാൻ എടുക്കുന്ന ചിലവ് ,അതിൻറെ പണിക്കാർ അവരുടെ ഫുഡ് താമസം എല്ലാം കൂടി കുറഞ്ഞത് 25 ദിവസം ആയെന്ന് വെക്കുക.....അങ്ങനെ സെറ്റ് റെഡി ആയാൽ ഷൂട്ട് ക്യാമറ ലൈറ്റ് ARTIST ജൂനിയർ ARTIST CROWD എല്ലാം കൂടി അവിടെ കുറഞ്ഞത് ഒരു 350 ആളുകൾ വരും.....ഒപ്പം പലരുടെയും വണ്ടികൾ വേണം കടകൾ ഉണ്ടാക്കണം അതിലെ പ്രോഡക്ട് എല്ലാം കൂടി ഒരു നല്ല തുക വരും.......350 ആളുകൾ 1000 രൂപ വെച്ച് ശമ്പളം വാങ്ങിയാൽ പോലും
350000 രൂപ ആകും ഒരു ദിവസം അതു രണ്ടു മൂന്നു ദിവസം ആയാൽ 10 ലക്ഷത്തിൽ എത്തും.... ഇനി അവരുടെ ഫുഡ് റൂം സൗകര്യം അതിനു ഒരാൾക്ക് 1000 രൂപ എക്സ്ട്രാ ആവും അവിടെയും വരും 10 ലക്ഷം രൂപ...അപ്പൊ 20 ലക്ഷം അതിനു മുടക്കുമ്പോൾ frame വരുക 10 ലക്ഷം രൂപയുടെ ഒരു crowd ആണ് അവർക്ക് വേണ്ടി ബാക്കി മുടക്കിയ 10 ലക്ഷം ഫ്രെയിം il ഇല്ല......അങ്ങനെ ക്യാമറ ലൈറ്റ് costume ആർട്ട് makeup തുടങ്ങി ഒരു ലോഡ് സാധനം ഒപ്പം ഇതേ പോലെ റൂം ബാക്കി ഫുഡ് എല്ലാം.....അങ്ങനെ വരുമ്പോൾ 2 മിനിറ്റ് ഇല്ല ഈ ഒരു സീൻ എടുക്കാൻ തന്നെ 1 കോടി രൂപ വില വരും............തീയ്റ്ററിൽ ഒരു വക്തി സിനിമ കാണുമ്പോൾ ഒരു മൊബൈൽ ഫോൺ വന്നു അയാള് മൊബൈൽ നോക്കിയാൽ ഈ സീൻ മാറി പോകുകയും ചെയ്യും.......ഓരോ സിനിമയുടെ കഥ ഒരു സംവിധായകൻ എങ്ങനെ രൂപ പെടുത്തുന്ന എന്നത് ആണ് budjet നിർണയിക്കുന്നത്.......
2 മണിക്കൂർ ദൈർഘ്യം ഉള്ള 120 മിനിറ്റ് സമയം ഉള്ള ഒരു സിനിമ എന്നാല് 1 മിനിറ്റ് വിഷ്വൽ with sound ഉണ്ടാക്കാൻ 1 ലക്ഷം രൂപയുടെ frame with SOUND ആണേൽ ആ FRAME വില എന്നത് 2 ലക്ഷം രൂപ ആണ്......അങ്ങനെ 2*120 മിനിറ്റ് എന്ന് പറയുമ്പോൾ 24000000 കോടി രൂപ ആണ്.....എന്നാല് ജനങ്ങൾക്ക് കാണാൻ ഉണ്ടാവുന്ന frame with sound എന്നത് നേരെ പകുതി മാത്രമേ ഉണ്ടാവൂ........ഇതാണ് സിനിമയുടെ യഥാർത്ഥ നിർമാണം എന്നത്.......ഇതിൽ ഏറ്റവും brillent ആയി ഒരു സിനിമ പൂർത്തീകരിക്കുക എന്നത് സംവിധായകൻ്റെ കഴിവ് പോലെ ഇരിക്കും ക്രിയേറ്റിവിറ്റി ക്ക് അപ്പുറം..
ജനങ്ങളോട് കഥ പറയുന്ന ആൾ ആണ് സംവിധായകൻ.....അതിനു പണം ആണ് വേണ്ടത് എന്ത് കഥ ആണ് സംവിധായകൻ പറയാൻ പോകുന്നത് എന്നത് ആണ് പടത്തിൻ്റെ ടൈറ്റിൽ.....കഥ കാണാനും കേൾക്കാനും ആണ് ജനം തീയറ്ററിൽ വരുന്നത്........ചെറിയ കഥ ആണേൽ അവർ ഇപ്പൊ OTT ഇരുന്ന് കാണും വലിയ കഥ ആണേൽ അവർ തിയറ്ററിൽ ഇരുന്ന് കാണും അതാണ് ഇന്നത്തെ ലോകം.......വലിയ കഥ എന്നാല് പറയാൻ പോകുന്ന വിഷയത്തിന് അത്രയും വ്യാപ്തി ഉണ്ടാവണം അതാണ് തീയറ്ററിൽ ഇനി വർക്ക് ആകൂ.....കഥയുടെ വലിപ്പം എന്നത് അതിൽ BLEND ചെയ്യുന്ന IMOTIONS പോലെ ഇരിക്കും.......ഇന്നത്തെ കാലത്ത് ജനങ്ങൾക്ക് സങ്കടം എന്ന IMOTIONS കുറവ് ആണ് കൂടുതൽ ആളുകളും ഓരോ നിമിഷവും സന്തോഷിക്കാൻ ആണ് നോക്കുന്നത്..അങ്ങനെ വരുമ്പോൾ മനസ്സിന് സന്തോഷിക്കാൻ സാധിക്കുന്ന ഒരു അൽഭുത ലോകം അതാണ് COMONDRA ALIEN 👽 എന്ന നന്ദകുമാർ AP എന്ന ഞാൻ സംവിധാനം ചെയ്യുന്ന സിനിമ......മലയാളി കണ്ട ഏലിയൻ അതാണ് പ്രമേയം......
എങ്ങനെ ഒക്കെ ഈ സിനിമ ഏറ്റവും നന്നായി തീയ്യേറിൽ എത്തിക്കാൻ കഴിയുമോ അതു എല്ലാം ഞാൻ ചെയ്യും..കാരണം സമൂഹം അറിഞ്ഞു ഇരിക്കേണ്ട ഒരുപാട് കാര്യം ഈ സിനിമ നിങ്ങളോട് സംസാരിക്കുന്നു ഉണ്ട്.....
അതു ലോകത്തിലെ ഏതു ഭാഷയിൽ ഉള്ള ആൾക്കും കണക്ട് ആവും.....അമ്മ അച്ഛൻ എന്ന ആശയം ഈ ലോകം മൊത്തം വിവിധ ഭാഷയിൽ ആയാലും ഉണ്ടല്ലോ.......എന്നെ ഈ സിനിമക്ക് വേണ്ടി സപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ആളുകൾക്ക് എന്നെ വിളിക്കാം GPAY ചെയ്യാം രണ്ടും SAME NUMBER ആണ്.......സിനിമ ചെയ്യാൻ കഴിവ് കൊണ്ട് മാത്രം കാര്യം ഇല്ല പണം എന്നത് വലിയ ഒരു ഘടകം ആണ്....പണം ഇല്ലാതെ ഒരിക്കലും ഒരു സംവിധായകനും സിനിമ റിലീസ് ചെയ്യാൻ കഴിയുക ഇല്ല...പല കഴിവ് ഉള്ള സംവിധായകരും ഉണ്ട് കഴിവ് ഇല്ലാത്ത സംവിധാകരും ഉണ്ട് ഇത് രണ്ടും സംവിധായകൻ്റെ അറിവും മുൻപരിചയം എന്നിവയെ ആശ്രയിച്ച് ഇരിക്കും... ഒരു കഥ സിനിമ ആക്കാം എന്ന് തീരുമാനിക്കുന്ന സമയം മുതൽ ആ സിനിമ ലാഭത്തിൽ ആവുന്നത് വരെ സംവിധായകൻ്റെ ചുമതല ആണ് എല്ലാം.....പക്ഷെ നമ്മുടെ നാടുകളിൽ ഉള്ള ഒരു വ്യവസ്ഥ എന്നത് സംവിധയകനെക്കാൾ അഭിനേതാക്കൾക്ക് ആണ് വില ......അതിനു കാരണം ജനങ്ങൾക്ക് ഇതിനെ കുറിച്ച് അറിവ് ഇല്ലാത്ത കൊണ്ട് ആണ്.......ജനങ്ങൾക്ക് നല്ല സിനിമ നൽകാൻ ഒരു സംവിധായകന് മാത്രമേ കഴിയൂ അതു കൊണ്ട് ജനം സംവിധായകർക്ക് ഒപ്പം നിൽക്കുക നിങ്ങൾക്ക് ആസ്വദിക്കാൻ ഉള്ള നല്ല നല്ല സിനിമകൾ നല്ല നല്ല സംവിധായകർ നിങ്ങൾക്ക് നൽകും....സിനിമ എന്നത് ഒരു അൽഭുത ലോകം ആണ് അൽഭുതങ്ങൾ ആണ് ഇതിൽ സംഭവിക്കുന്നത്.....ജനങ്ങൾക്ക് വേണ്ടി സിനിമ സംവിധാനം ചെയ്യുന്ന ആളുകൾക്ക് മാത്രമേ ജനതിനെ സന്തോഷിപ്പിക്കാൻ കഴിയൂ.......അഭിനേതാക്കളുടെ എണ്ണം അല്ല കൂടേണ്ടത് സംവിധായകരുടെ എണ്ണം ആണ് എന്നാല് മാത്രമേ 100 പടം റിലീസ് ആയാൽ 100 സിനിമയും വിജയത്തിൽ എത്തൂ ഇതാണ് അതിൻറെ ഫോർമുല......
By FILM DIRECTOR NANDA KUMAR AP
ഒരു വ്യക്തി, താടി, പുഞ്ചിരിക്കുന്നു എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളും:
270
92 അഭിപ്രായങ്ങള്‍
38 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
പങ്കിടുക
Ruby Mangalath
നിനക്ക് കഴിവ് ഉണ്ടെങ്കിൽ നീ അത് സിനിമ എടുത്തു തെളിയിക്കുക അല്ലാതെ ഇങ്ങനെ ഏതു നേരവും കഷ്ടപ്പാടും പന്നം പറച്ചിലും കൊണ്ട് ആളുകളെ വെറുപ്പിക്കല്ലേ , nobody cares
15

'

'

SHOOT