Showing posts with label BHEEMAN MOBILE. Show all posts
Showing posts with label BHEEMAN MOBILE. Show all posts

30.1.22

BHEEMAN MOBILE

 m

ദിലീപ് ന്റെ CHESS FILM SHOOTING നടക്കുന്ന സമയം ...
FILM TEAM മരട് ലെ WHITE FORT HOTEL ഇൽ ഉണ്ട് .....
ഭീമൻ രഘു നു എന്നെ കാണണം പോലും ....…
കൂടുതല്‍ കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക

m

ദിലീപ്  ന്റെ  CHESS FILM SHOOTING നടക്കുന്ന  സമയം ...

FILM TEAM മരട് ലെ  WHITE FORT HOTEL ഇൽ ഉണ്ട് .....

ഭീമൻ  രഘു നു  എന്നെ  കാണണം  പോലും ....

ഞാൻ  പോയി ....

മൊബൈൽ  നു  എന്തോ  ചെറിയ  പ്രശ്നം ....

ഞാൻ  കൊണ്ട്  പോയി  നന്നാക്കണം .....

രാജ  : " ഞാൻ  കൊണ്ട്  പോയാലും , ഫോണിലെ ഫോട്ടോസ്  കണ്ടാൽ ,,,,അത്  FILM TEAM ന്റെ മൊബൈൽ  ആണെന്ന്  മനസ്സിലാകും .....

മൊബൈൽ  കടക്കാർ  FULL CPOY ചെയ്യും .....

SO, പുതിയ  മൊബൈൽ  വാങ്ങുക ,,,, 

ഈ  മൊബൈൽ  2 TIMES FORMAT ചെയ്‌ത്‌ & എന്തെങ്കിലും  FILMS COPY ചെയ്‌ത്‌ .....MEMORY FULL ആക്കിയതിനു  ശേഷം  മാത്രം  വിൽക്കുക ... "..

OFF BEAT-

ഒരു  കാലത്തു , നമ്മുക്ക്  വേണ്ടി .... ഭീമൻ  തട്ടുകട പോലും  ഉദ്ഘാടനം  ചെയ്തിട്ടുണ്ട് ....

MURDER