m
ദിലീപ് ന്റെ CHESS FILM SHOOTING നടക്കുന്ന സമയം ...
FILM TEAM മരട് ലെ WHITE FORT HOTEL ഇൽ ഉണ്ട് .....
ഭീമൻ രഘു നു എന്നെ കാണണം പോലും ....…
കൂടുതല്‍ കാണുക
m
ദിലീപ് ന്റെ CHESS FILM SHOOTING നടക്കുന്ന സമയം ...
FILM TEAM മരട് ലെ WHITE FORT HOTEL ഇൽ ഉണ്ട് .....
ഭീമൻ രഘു നു എന്നെ കാണണം പോലും ....
ഞാൻ പോയി ....
മൊബൈൽ നു എന്തോ ചെറിയ പ്രശ്നം ....
ഞാൻ കൊണ്ട് പോയി നന്നാക്കണം .....
രാജ : " ഞാൻ കൊണ്ട് പോയാലും , ഫോണിലെ ഫോട്ടോസ് കണ്ടാൽ ,,,,അത് FILM TEAM ന്റെ മൊബൈൽ ആണെന്ന് മനസ്സിലാകും .....
മൊബൈൽ കടക്കാർ FULL CPOY ചെയ്യും .....
SO, പുതിയ മൊബൈൽ വാങ്ങുക ,,,,
ഈ മൊബൈൽ 2 TIMES FORMAT ചെയ്‌ത് & എന്തെങ്കിലും FILMS COPY ചെയ്‌ത് .....MEMORY FULL ആക്കിയതിനു ശേഷം മാത്രം വിൽക്കുക ... "..
OFF BEAT-
ഒരു കാലത്തു , നമ്മുക്ക് വേണ്ടി .... ഭീമൻ തട്ടുകട പോലും ഉദ്ഘാടനം ചെയ്തിട്ടുണ്ട് ....
No comments:
Post a Comment