Showing posts with label SAI. Show all posts
Showing posts with label SAI. Show all posts

20.7.26

MURDER

എല്ലാ വീട്ടിലും സെപ്റ്റിക് ടാങ്ക് ഉണ്ട് 😁:

💥പണ്ട് എറണാകുളം ഉള്ളപ്പോൾ,
എന്റെ FRIEND, 
നമ്മൾ വീട്ടിൽ ഇല്ലെന്നു ഉറപ്പിച്ചതിനു ശേഷം, 
ഏതോ ഒരുവന്റെ കൂടെ,
 നമ്മൾ താമസിക്കുന്ന വീട്ടിലേക്ക് പോകുന്നത് ഞാൻ യാദൃശ്ചികമായി കണ്ടു... 🙄
എന്തോ പ്രശ്നം തോന്നിയ ഞാൻ അവരുടെ പിന്നാലെ വീട്ടിൽ എത്തി 😁...

💥അവിടെ, സിനിമ യിൽ TITLE SHOW യിൽ,പേര് കണ്ട് എല്ലാർക്കും പരിചയമുള്ള ഒരു പ്രമുഖനെ 'പെണ്ണ് CASE ' ഇൽ തെറ്റിദ്ധരിപ്പിച്ച്, മൊബൈൽ OFF ചെയ്യിച്ച്, നമ്മൾ താമസിക്കുന്ന വീട്ടിൽ കൊണ്ട് വന്നിരിക്കുന്നു ,,,,😁

💥മദ്യപിച്ചു കഴിഞ്ഞപ്പോൾ,,,,
TV VOLUME കൂട്ടി,,,,അവനെ മർദിച്ചു...
"സെപ്റ്റിക് ടാങ്ക് ഇൽ ഇടും,,,,,, റബ്ബർ ഷീറ്റ് ആക്കുന്ന  SULFURIC ACID ഒഴിച്ച് BODY ഒരു ദിവസം കൊണ്ട് കരിച്ചു കളയും 😁....",
എന്നൊക്കെ പറഞ് അവനെ ക്കൊണ്ട് കക്കൂസ് CLEAN ചെയ്യിച്ച്,,,, പറഞ്ഞു വിട്ടു 😁...
ഞാൻ എത്തിയത് കൊണ്ടാണ് അവനെ വിട്ടതെന്ന് FRIEND പറഞ്ഞു....
ആ സിനിമ ക്കാരൻ പിന്നെ FIELD ഇൽ ഇല്ലാതായി....
💥കുറച്ച് നാളുകൾ ക്ക് ശേഷം,
എന്റെ FRIEND ഹോട്ടൽ ഇൽ മദ്യപിച് മരിച്ച നിലയിൽ കണ്ടെത്തി....🙄

NB:
💥(അൻസി ബ യേയും AGED PRODUCER നേയും ഒന്നിച് കണ്ടെന്നു അവൻ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു 🙄)

MURDER