30.10.19

BC -MY FILM SCRIPT




'BC' LIFE ഡാ ;
————------
ചെയ്യുന്നതെന്തും PERFECT ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ട്.
(SO , ഒന്നും ചെയ്യാറില്ല).
എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന എന്നോട് , കുറ്റമില്ലാത്ത ഒരു SCRIPT എഴുതാൻ പലരും പറഞ്ഞു.
SO , 15 ദിവസം കൊണ്ട് ഞാൻ ഒരു FILM SCRIPT എഴുതിയിട്ടുണ്ട്.
....BC ......
1-
കൃത്യമായ സീൻ LENGTH SCRIPT ഇൽ തന്നെ കാണിച്ചിരിക്കുന്നു,
2-
INTERVAL ന് തിയേറ്ററിൽ ഏതു FILM SONG വെക്കണം ..,
എന്നൊക്കെയുള്ള സൂക്ഷ്മമായ കാര്യങ്ങൾ പോലും ഉൾപ്പെടുത്തിയ സ്ക്രിപ്റ്റ് ലോകത്തിൽ ആദ്യമാണ്.
ഒരു FILM SCRIPT പോലും വായിക്കാത്ത ഒരാൾ ഇങ്ങനെ ചെയ്തത് പലർക്കും ഉൾകൊള്ളാൻ പറ്റാത്തതിനാൽ 'കൊല്ലും' എന്ന് ഭീഷണിപ്പെടുത്തിയ ഒരുവനും ( നിഷാദ്) ,ഗുണ്ടകളെക്കൊണ്ട് കൊല്ലാൻ ശ്രമിച്ചവനും ഉണ്ട് ( ഹരിദാസ് ... ചത്ത് പോയി).


---------------------------------------------------


2005 -വെക്കേഷൻ - ( സുഹാസിനി-ലാലു അലക്സ്) , സംവിധാനം-KK ഹരിദാസ്,
PRODUCER - ബൈജു,കൊല്ലം,
https://www.imdb.com/title/tt1456965/
https://www.dailymotion.com/video/x1atico

---------------
'വെക്കേഷൻ' FILM ന്റെ PRODUCER ടെ  MARRIAGE RECEPTION നു മദ്യപിക്കുന്ന സിനിമാക്കാർ .....കൂടെ കണ്ണൂർ രാജ....  







No comments:

Post a Comment

REAL REASON