മായാനദി - 'കലക്ക വെള്ളം',
(....കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ .....)
കഥ -
കുടുംബം മരിച്ചു പോയ കാണാൻ SMART ആയ പുതുതലമുറക്കാരൻ പെട്ടെന്ന് പണമുണ്ടാക്കാൻ കള്ളക്കടത് കാരുടെ കൂടെ
ജോലി ചെയ്യുമ്പോൾ , ഒരു പോലീസ് നെ കൊന്ന് കള്ളക്കടത് പണവുമായി രക്ഷപെടേണ്ടി വന്നു.
പണ്ട് പണം നഷ്ടപ്പെട്ടതിന്റെ പേരിൽ ഒടക്കിയ അവന്റെ പഴയ കാമുകിയെയും കൂട്ടി ഗൾഫിലേക്ക് പോകാൻ വേണ്ടി അവളെ കാണുന്നു. ജോലി ചെയ്ത് കുടുംബത്തെ നോക്കുന്ന നായിക അവനെ വിശ്വസിക്കുന്നില്ല.
എങ്കിലും അവളുടെ ആവശ്യങ്ങൾക്ക് അവനെ ഉപയോഗിക്കുന്നു.
ഒരു INTERVIEW വിന് എന്തെങ്കിലും പറഞ് അവളുടെ MOOD OUT മാറ്റാൻ പറയുമ്പോൾ , അവൻ ഫോണിലൂടെ 'തെറി' പറഞ്ഞപ്പോൾ അവൾക്ക് CONFIDENCE കൂടി INTERVIEW ന് നല്ല പ്രകടനം നടത്തുന്നു .
വീട്ടിൽ അമ്മയില്ലാത്തപ്പോൾ , അവനോട് SEX ചെയ്യുകയും , അന്ന് തന്നെ 2 പ്രാവശ്യം SEX ചെയ്തത് പ്രേമം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച കാമുകൻ , ഗൾഫിൽ പോകേണ്ട കാര്യങ്ങൾ പറയുമ്പോൾ ,"SEX IS NOT A PROMISE" എന്ന് അവൾ പറയുന്നു.
SEX ചെയ്യാൻ വേണ്ടി മാത്രം അവനോട് പ്രേമം നടിച്ചതിനാൽ കാമുകനും ,കോളേജ് FRIEND നെ രാത്രി വീട്ടിൽ താമസിപ്പിച്ചതിനാൽ അമ്മയും അവളെ 'PROSTITUTE' എന്ന് വിളിക്കുന്നു.പോലീസ് അവനെ അന്വേഷിച് അവളെ സമീപിച്ചപ്പോൾ തന്നെ , അവനെ ഒറ്റുകൊടുത് അവൾ രക്ഷപെടുന്നു.
അവനെ പോലീസ് കാർ കൊല്ലുന്നു .
"അവൻ പൂച്ചയുടെ ജന്മമാണ് , പെട്ടെന്ന് ചാകില്ല , എപ്പോഴേലും മുന്നിൽ വരും" എന്നവൾ , തെറ്റുകാരിയല്ലെന്ന് നമ്മളെ കാണിക്കാൻ പറയുന്നിടത് സിനിമ തീരുന്നു.
OUTPUT -
TRAGIC END ആയതിനാൽ അവനോട് SYMPATHY തോന്നും ...., SO ,ടോവിനോ HERO ആയി.
NEW GENERATION ഇങ്ങനെ ആണെന്ന് കാണിക്കുന്നതിനാൽ , SEX കിട്ടാൻ ആഗ്രഹിക്കുന്നവർ ഈ ഫിലിം "NICE LOVE STORY" എന്നൊക്കെ പറഞ് നടക്കും.
TRADE VERDICT - HIT ,
CAST -
ടോവിനോ - AVG ,
MUSIC - BAD ATTEMPT ,
SCRIPT - LOCAL ,
STORY ഇൽ കുടുംബം ഇല്ലാത്തതിനാൽ ഏതോ FOREIGN FILM COPY ചെയ്തതാണെന്ന് തോന്നുന്നു.
CAMERA -DIRECTION -
LAP ഇൽ കണ്ടതിനാൽ CAMERA QUALITY പറയാൻ പറ്റില്ലെങ്കിലും ആഷിക് അബുവിന്റെ FILMS ഇൽ TECHNICAL SIDE OK ആയിരിക്കും എന്ന് ഉറപ്പാണ്.
( ആട്ടിൻകാഷ്ഠം ചോക്ലേറ്റ് ന്റെ കവറിൽ കൊടുത്താൽ ചിലർ ബല്യ TASTE ആണെന്ന് പറയും...).അങ്ങിനെ ഫിലിം HIT ആയി.
RAJA VIEW -
മനുഷ്യനെ തെറ്റിൽ നിന്നും അകറ്റി നിർത്തുന്നത് കുടുംബബന്ധങ്ങളാണ്.
കേരളത്തിൽ ന്യൂനപക്ഷ ഏരിയ യിൽ മോശം വാർത്തകൾ കൂടുന്നത് കുടുംബബന്ധങ്ങൾ കുറയുന്നത് കൊണ്ടാണ്.
നമ്മൾ കള്ളനാണെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞെന്ന് അറിഞ്ഞ കള്ളന്മാർ ,
1- കളവ് എല്ലാവരും രഹസ്യമായി ചെയ്യാറുണ്ടെന്ന് പറയും ,
2-കളവ് മോശം കാര്യം അല്ലെന്ന് പറയും ,
ഇവിടെ വിദേശ സംസ്കാരത്തെ അനുകരിച് ജീവിക്കുന്ന നുണപക്ഷമതക്കാർ , അവരുടെ സംസ്കാരം തെറ്റില്ലെന്ന് കാണിക്കാൻ ശ്രമിക്കുന്നു.
കാര്യമൊക്കെ രസമുള്ളതാണെങ്കിലും OPEN SEX ഉള്ള സമൂഹത്തിൽ കുടുംബബന്ധങ്ങൾ ഉണ്ടാകില്ലെന്നും ബന്ധങ്ങളുടെ സുഖം എന്താണെന്നും നുണപക്ഷമതത്തിൽ ജനിച്ചവർക്ക് മനസ്സിലാകില്ലെന്ന് 'ജോളി LIFE ' ഇൽ നിന്നും പഠിച്ചാൽ നല്ലത്.
UDF ജയിക്കുന്ന ന്യൂനപക്ഷ AREA യിൽ മാത്രമേ ദൈവം ദുരന്തങ്ങൾ ഉണ്ടാകാറുള്ളൂ.
No comments:
Post a Comment