https://www.facebook.com/siji.rajan.423007
കാഞ്ഞങ്ങാട് പരിസരത്തുള്ള സ്ക്രിപ്റ്റ് എഴുതാൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടോ
എനിക്കൊരു മൂവിയുടെ സ്ക്രിപ്റ്റ് എഴുതിത്തരണം ആയിരുന്നു ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കുക
'https://www.facebook.com/share/p/19smWmUeec/
======================================
======================================
Verum Raja ഒരു ഓർമ്മ പങ്കിട്ടു.
2 വർഷം മുമ്പ്
STARTING :
( വയനാട് ഉരുൾ പൊട്ടൽ പോലെ അല്ല....ഇതു...അതുക്കും മേലെ
........ഒരു കനാലിൽ പൊങ്ങി കിടക്കുന്ന വലിയ പൈപ്പ് ഇൽ ആരോ തൊടുമ്പോൾ, ഭൂമി കുലുങ്ങുന്നു....മലയിടിയുന്നു....വലിയ ഉരുൾ പൊട്ടൽ .... BUT, ഒഴുകിവരുന്ന വലിയ പാറ തടസ്സം ആയി നിന്നതിനാൽ , ഒരു ക്ഷേത്രം മാത്രം ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപെടുന്നു.....ആ AREA മുഴുവൻ ഒഴുകി നമ്മുടെ നേർക്ക് വരുന്നു........ )
..ഇതു വ്യക്തമല്ലാതെ ഇരുട്ടിൽ കാണുന്ന നായകൻ (നസ്ലൻ ) പേടിച്ചു കട്ടിലിൽ നിന്നും വീഴുന്നു......
അവർ അവിടെ പോകുന്നു,,,
ഉരുൾ പൊട്ടലിൽ നശിക്കാത്ത ആരാധനാലയം ഉണ്ടോ?
കേദാർനാഥ് - ഹിമാലയം,
അവിടത്തെ പൂജാരികൾ - പിലാത്തറ,കണ്ണൂർ, ഉള്ളവർ,,,
മമിത- നസ്ലൻ FRIENDS ആണ് ആ FB LOVERS...
എന്ന് അന്വേഷിച്ചപ്പോൾ,,,
അവിടത്തെ നാട്ടുകാർക്ക് ACCIDENT മരണം പോലും ഇല്ലാത്ത നാട്....
BUT, വർഷത്തിൽ ശിവരാത്രി ദിനം മാത്രം ഒരു അന്യനാട്ടുകാരൻ മരിക്കും.... എന്ന് അറിയുമ്പോൾ,
പിലാത്തറ - ശിവക്ഷേത്രത്തിന് അടുത്ത്...
...
INTERVAL
:
-----------------------------------------
INTERVAL -
'പിലാത്തറ യിൽ ശിവരാത്രി ദിവസം അന്യനാട്ടുകാരൻ മരിക്കും ',
എന്ന് അറിയുമ്പോൾ തന്നെ,
യുക്തിവാദി- മലപ്പുറം GAL ന്റെ ഫോൺ വരുന്നു....
" പുതിയ FLAT കിട്ടിയെടി....പിലാത്തറ ശിവക്ഷേത്രത്തിന് അടുത്ത്....
ഇനി ഞാൻ മതം മാറേണ്ടി വരുമോ
"
പിലാത്തറ എന്ന് കേട്ടത്തോടെ എല്ലാരും ഞെട്ടുന്നു...
BGM - ശിവ താണ്ഡവം MUSIC,
( INTERVAL സമയത്ത്,പുറത്തും ഇതേ MUSIC PLAY ചെയ്യണം )
---------------------------------------------------------
OFF BEAT :
യുക്തവാദി TEAMS ആയതിനാൽ, പേടിച് താമസം മാറാൻ പാടില്ല...
അവിടെ തന്നെ താമസിക്കുക...
SUPPORT ചെയ്യാൻ യുക്തിവാദി രവിചന്ദ്രൻ & TEAMS ശിവരാത്രി ദിവസം പിലാത്തറ എത്തും....
കമ്മ്യൂണിസ്റ്റ് AREA യിലെ ഈ അന്ധവിശ്വാസം ഇല്ലാതാക്കാൻ പിണറായി & TEAM തീരുമാനിക്കുന്നു...
ആര് ജയിക്കും,,,യുക്തിവാദി, പിണറായി TEAM OR ദൈവം
....
JST W8 & SEE
....
==============================================
2025 ശിവരാത്രിക്ക് (ONLY 3D) ആയി റിലീസ് ചെയ്യാൻ പോകുന്ന FILM ന്റെ ആദ്യ പകുതി ആണിത്.....
ഇതിന്റെ SECOND PART ഊഹിച്ചു പറയാമോ ???
കുറച്ച് കാണുക
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ലhttps://www.facebook.com/share/p/1DYXPi25Bo/
=========================================
2 വർഷം മുമ്പ്
Verum Raja, ഒരു പുതിയ ഫോട്ടോ ചേർത്തു.
കണ്ണൂർ ലെ CPM ദൈവം :
ഈ കാലത്ത്
ഉരുൾ പൊട്ടലിൽ നിന്നും രക്ഷപ്പെട്ട കേദാർ നാഥ് ശിവ ക്ഷേത്രത്തിന്റെ കഥ കേട്ടാലും...
ACCIDENT ഇൽ പോലും ഹിന്ദു - CPM കാർ മരിക്കാറില്ല....
കുറച്ച് കാണുക
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല
https://www.facebook.com/share/p/1C5MHvEjQA/
==========================================
'
'


No comments:
Post a Comment