Showing posts with label SAIRAT. Show all posts
Showing posts with label SAIRAT. Show all posts

24.1.24

INDIAN HIT FILM-SAIRAT

 https://malayalam.economictimes.com/news/general/sairat-ever-green-marathi-blockbuster-film-wins-hearts-and-records-in-indian-movie-industry/articleshow/106745048.cms?utm_source=related_article&utm_medium=referral&utm_campaign=article


.

Starring Rinku Rajguru and Akash Thosar in their debuts, it tells the story of two young college students from different castes who fall in love, sparking ...

.


11.2.21

Yad Lagla - Official Full Video | Sairat | Akash Thosar & Rinku Rajguru ...


സായിരാട്ട്  - മറാത്തി  REAL STORY-

ജാതി  എന്നത്  സാമ്പത്തികം  തന്നെയാണ് .
ഉയർന്ന  നിലയിൽ  ജീവിച്ച  പെണ്ണ്  ,LOVE MARRIAGE ചെയ്ത് , താഴെക്കിടയിൽ  ജീവിക്കുന്നതിനേക്കാൾ  നല്ലതു  .......ആണ് എന്ന് വേണ്ടപ്പെട്ടവർ ചിന്തിച്ചാൽ, തെറ്റ് പറയാൻ കഴിയില്ല .

'CRIME PATROL' എന്ന  TV SERIES സ്ഥിരം  കാണുന്നതിനാൽ , ഇന്ത്യയിലെ  എല്ലാ  സ്ഥലത്തെയും  CRIMES ലൂടെ ആ നാടിന്റെ സംസ്കാരം അടുത്തറിയാം. .
SO, ഈ  മറാത്തി  LOVE STORY കാണുമ്പോൾ , 'എപ്പോഴാണ്  ദുരന്തം  ഉണ്ടാകുക' എന്ന്  ഓരോ  നിമിഷവും  പേടിച്ചുകൊണ്ടാണ്  പടം  കണ്ടത് .
ഒടുവിൽ  ഞാൻ  വിചാരിച്ചതു  പോലെ  നടന്നു ....(ഞാൻ ) HAPPY ആയി ... 

MURDER