സായിരാട്ട് - മറാത്തി REAL STORY-
ജാതി എന്നത് സാമ്പത്തികം തന്നെയാണ് .
ഉയർന്ന നിലയിൽ ജീവിച്ച പെണ്ണ് ,LOVE MARRIAGE ചെയ്ത് , താഴെക്കിടയിൽ ജീവിക്കുന്നതിനേക്കാൾ നല്ലതു .......ആണ് എന്ന് വേണ്ടപ്പെട്ടവർ ചിന്തിച്ചാൽ, തെറ്റ് പറയാൻ കഴിയില്ല .
'CRIME PATROL' എന്ന TV SERIES സ്ഥിരം കാണുന്നതിനാൽ , ഇന്ത്യയിലെ എല്ലാ സ്ഥലത്തെയും CRIMES ലൂടെ ആ നാടിന്റെ സംസ്കാരം അടുത്തറിയാം. .
SO, ഈ മറാത്തി LOVE STORY കാണുമ്പോൾ , 'എപ്പോഴാണ് ദുരന്തം ഉണ്ടാകുക' എന്ന് ഓരോ നിമിഷവും പേടിച്ചുകൊണ്ടാണ് പടം കണ്ടത് .
ഒടുവിൽ ഞാൻ വിചാരിച്ചതു പോലെ നടന്നു ....(ഞാൻ ) HAPPY ആയി ...
No comments:
Post a Comment