Showing posts with label SHORT FILM. Show all posts
Showing posts with label SHORT FILM. Show all posts

17.6.25

SHORT FILMS

 Aromal Mahendran

 
പിന്തുടരുക

നീണ്ട സിനിമകൾ കണ്ടിരിക്കാൻ ക്ഷമയില്ലാത്തവർക്ക് വേണ്ടി, വെറും 90 മിനിറ്റിൽ താഴെ മാത്രം ദൈർഖ്യം വരുന്ന 31 കിടിലൻ ചിത്രങ്ങൾ.
1. Stand by Me (1986)
2. The Lion King (1994)
3. Fantastic Mr. Fox (2009)
4. Grave of the Fireflies (1988)
5. Airplane! (1980)
6. Toy Story (1995)
7. Identity (2003)
8. Perfect Blue (1997)
9. My Neighbor Totoro (1988)
10. Midnight in Paris (2011)
11. The Man from Earth (2007)
12. The Iron Giant (1999)
13. Duel (1971)
14. Ice Age (2002)
15. Ghost in the Shell (1995)
16. Hachi: A Dog's Tale (2009)
17. Bicycle Thieves (1948)
18. Paths of Glory (1957)
19. The Wicker Man (1973)
20. Phone Booth (2002)
21. Run Lola Run (1998)
22. Rashomon (1950)
23. Rope (1948)
24. Children of Heaven (1997)
25. The Kid (1921)
26. Enemy (2013)
27. 5 Centimeters per Second (2007)
28. Before Sunset (2004)
29. Zombieland (2009)
30. Where Is the Friend's House? (1987)
31. Lights Out (2016)
2 പേർ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
നിങ്ങൾക്ക് ഈ പോസ്‌റ്റിൽ താൽപ്പര്യമുണ്ടോ?

10.2.24

TENSION

FILM TYPES, PART 4- TENSION :

EXAMPLE - TRAFFIC,SHUTTER, ISHK,,,, etc,,,
SPORTS സിനിമകൾ എല്ലാം CLIMAX TENSION BASE ആയിരിക്കും...

MY SHORT FILM CLIMAX :

1-വില്ലൻ നായകനെ റൂമിലെ ബാത്‌റൂമിൽ പൂട്ടിയിടുന്നു,
അതിന്റെ KEY HOLE ലൂടെ ROOM കാണാം...
2-TV SOUND FULL ആക്കുന്നു...
3- ON ചെയ്ത PLUG ഇൽ കുത്തിയ WIRE ന്റെ മറ്റേ അഗ്രം FREE ആയി നിലത്തിടുന്നു...
4- അതിനടുത്, ഒരു ബോംബ് ന്റെ തിരി നീളമുള്ള കത്തിക്കുന്നു ...
( 5 മിനിറ്റ് കഴിഞ്ഞാൽ ബോംബ് പൊട്ടും )
അതിന് ശേഷം,
5- നായകന്റെ അടുത്ത വീട്ടിലെ ചെറിയ ഒന്നര വയസ്സ് & 6 മാസം പ്രായമുള്ള കുട്ടികളെ ആ റൂമിൽ കൊണ്ട് വിട്ടതിനു ശേഷം ROOM പൂട്ടി പോകുന്നു....

💥നായകൻ ബാത്‌റൂമിൽ ഉണ്ടെന്ന് കുട്ടികൾക്ക് അറിയില്ല,
💥TV SOUND കാരണം നായകന്റെ SOUND പുറത്ത് കേൾക്കില്ല,
💥കുട്ടികൾ CURRENT WIRE പിടിക്കുമോ?
💥ബോംബ് പൊട്ടുമോ?
 നായകൻ എല്ലാം തടയുമോ?

എനിക്ക് കുറേ വഴികൾ അറിയാം...
നിങ്ങൾക്ക് അറിയൂന്ന ഒരു വഴി പറയോ 🤪...
(എവിടേയും SEARCH ചെയ്യേണ്ട.... ഇത് ഞാൻ ഉണ്ടാക്കിയ STORY ആണ്.)

MURDER