10.2.24

TENSION

FILM TYPES, PART 4- TENSION :

EXAMPLE - TRAFFIC,SHUTTER, ISHK,,,, etc,,,
SPORTS സിനിമകൾ എല്ലാം CLIMAX TENSION BASE ആയിരിക്കും...

MY SHORT FILM CLIMAX :

1-വില്ലൻ നായകനെ റൂമിലെ ബാത്‌റൂമിൽ പൂട്ടിയിടുന്നു,
അതിന്റെ KEY HOLE ലൂടെ ROOM കാണാം...
2-TV SOUND FULL ആക്കുന്നു...
3- ON ചെയ്ത PLUG ഇൽ കുത്തിയ WIRE ന്റെ മറ്റേ അഗ്രം FREE ആയി നിലത്തിടുന്നു...
4- അതിനടുത്, ഒരു ബോംബ് ന്റെ തിരി നീളമുള്ള കത്തിക്കുന്നു ...
( 5 മിനിറ്റ് കഴിഞ്ഞാൽ ബോംബ് പൊട്ടും )
അതിന് ശേഷം,
5- നായകന്റെ അടുത്ത വീട്ടിലെ ചെറിയ ഒന്നര വയസ്സ് & 6 മാസം പ്രായമുള്ള കുട്ടികളെ ആ റൂമിൽ കൊണ്ട് വിട്ടതിനു ശേഷം ROOM പൂട്ടി പോകുന്നു....

💥നായകൻ ബാത്‌റൂമിൽ ഉണ്ടെന്ന് കുട്ടികൾക്ക് അറിയില്ല,
💥TV SOUND കാരണം നായകന്റെ SOUND പുറത്ത് കേൾക്കില്ല,
💥കുട്ടികൾ CURRENT WIRE പിടിക്കുമോ?
💥ബോംബ് പൊട്ടുമോ?
 നായകൻ എല്ലാം തടയുമോ?

എനിക്ക് കുറേ വഴികൾ അറിയാം...
നിങ്ങൾക്ക് അറിയൂന്ന ഒരു വഴി പറയോ 🤪...
(എവിടേയും SEARCH ചെയ്യേണ്ട.... ഇത് ഞാൻ ഉണ്ടാക്കിയ STORY ആണ്.)

No comments:

Post a Comment

SHOOT