11.2.21

വെള്ളം '- FILMY LIFE ഡാ


'വെള്ളം '- FILMY LIFE ഡാ ;
-------------------------------------------
LIFE IS LIKE A FILM.
ഒരാളുടെ  50 വർഷത്തെ  ജീവിതത്തിൽ  THRILLING ആയ  5 മണിക്കൂറെങ്കിലും  ഉണ്ടാകും ...
SO, ആരുടെ  ജീവിതം  കൊണ്ടും  ഒരു  THRILLING FILM ഉണ്ടാക്കാം  .
അങ്ങിനെയാണെന്നിരിക്കെ , മോശം  കൂട്ട്  കെട്ടുകൊണ്ടു   വഴി   തെറ്റിയ  ഒരു  സാധാരണക്കാരൻ , ജീവിതത്തിൽ  വിജയിക്കുന്നുവെങ്കിൽ  ...., ,അയാളുടെ ജീവിത കഥ ,'ജീവിതം  നശിച്ചെന്നു  വിശ്വസിക്കുന്ന  പലർക്കും ' പ്രചോദനമാകും . 'സമൂഹത്തിനു  POSITIVE ആയ  ഒരു  MESSAGE കൊടുക്കുക ' എന്നത്  സാമൂഹ്യപ്രതിബദ്ധതയുള്ള  സിനിമയുടെ  പ്രധാന  ലക്‌ഷ്യം  ആണ് .

'വെള്ളം '- SUCcESS STORY OF A 'WATERMAN'.

-മദ്യത്തിന്  ADDICT ആയിപോയ  മുരളി , മദ്യപിച്  സ്ഥിരം  കിടക്കുന്ന  കുളക്കരയിൽ , ഒരിക്കൽ  മദ്യപിക്കാതെ  കിടന്നപ്പോൾ  കണ്ടെത്തിയത് ,, പ്രാവർത്തികമാക്കി  ..പണക്കാരനായി .
-നമ്മുക്ക്  വേണ്ടതെല്ലാം  നമ്മുടെ  ചുറ്റിലും  ഉണ്ട് ,,,
മദ്യപാനം  പോലുള്ളവ  നമ്മുടെ  ബോധത്തെ  നശിപ്പിക്കുമ്പോൾ , അവ  കണ്ടെത്താൻ  കഴിയില്ല .

-"INSULT ആണ്  ഏറ്റവും വലിയ  INVESTMENT" എന്നതാണ്  എനിക്ക്  ഈ  FILM ഇൽ നിന്നും  പഠിക്കാൻ  കഴിഞ്ഞ  കാര്യം .
പലർക്കും  പ്രചോദനം  ആകാൻ  പോകുന്നതും  ഈ  കാര്യം  ആണ് .

FILM REVIEW- 7/10,
ജയസൂര്യ -SCRIPT-CAMERA-DIRECTION-GOOD,
SONG-AVG,
RESULT- HIT,
MUST WATCH,

WEAKNESS-
1-
മുരളി  മദ്യപാനി  ആകുന്നതിന്റെ  കാരണം  വ്യക്തമായി  കാണിക്കുന്നില്ല ,
ഉത്തരവാദിത്തത്തിൽ  നിന്നും  ഒളിച്ചോടാൻ  വേണ്ടിയാണ്  മിക്കവാറും  പേർ മദ്യപിക്കുന്നത് .
സ്വന്തം  കഴിവില്ലായ്മ  പുറത്തറിയാതിരിക്കാൻ  വേണ്ടി , അവർ  എല്ലാ  കുറ്റവും  മദ്യത്തിൽ  ചുമത്തും .

ലഹരി  ആസ്വദിക്കാൻ  കുറേ വഴികൾ  ഉണ്ട് ....ഭക്തി ,സംഗീതം ,SPORTS,POLITICS ....ETC...മദ്യപാനം  ശരീരത്തിന്  ദോഷമുള്ള എളുപ്പ  വഴിയാണ് .

2-
തളിപ്പറമ്പിലെ  ഒരു  പാർട്ടി  ഗ്രാമത്തിലാണ്  മുരളി  ജീവിച്ചത് ...
ഇതിൽ  പാർട്ടി  യുടെ  ഒരു  കാര്യവും  കാണിക്കുന്നില്ല .

OFF BEAT-

ബോധം  നഷ്ടപ്പെടും വരെ മദ്യപിക്കുന്നവർ ......സ്വാർത്ഥരും , മടിയന്മാരും  ആയിരിക്കും .കണ്ണൂരിൽ അങ്ങിനെ  ഉള്ളവരോട്  വെറുപ്പാണ്.
എന്റെ  ചില  FRIENDS നു  മദ്യപാനിയായ  മുരളിയെ അടുത്തറിയാം . മദ്യപാനികളെ പണ്ടേ  അകറ്റി  നിർത്തുന്നതിനാൽ  എനിക്ക്  അറിയില്ല .

COMMENT BY ADMN-
കുറേ  കാലത്തിനു  ശേഷം  തിയേറ്ററിൽ  വന്ന  FILMS ആണ്  'മാസ്റ്റർ  & വെള്ളം'  ....

'മാസ്റ്റർ' - മദ്യപാനിയായ  നായകൻ , പയ്യന്നൂരിലെ  നായിക ,
'വെള്ളം' - മദ്യപാനിയുടെ  ജീവിത  കഥ , തളിപ്പറമ്പിലെ  കഥാപാത്രം ,

-ഒരേ സമയത്തു ഇറങ്ങിയ 2 സിനിമകളിൽ , പൊതുവായ ഒരു കാര്യം ഉണ്ടാകുന്നുവെങ്കിൽ, അത് എന്തോ വലിയ കാര്യത്തിനുള്ള സൂചന തരികയാണ്.
-മാസ്റ്റർ ലെ വിജയിന്റെ സ്വഭാവമുള്ള ഒരു പണക്കാരൻ മുരളി എവിടെയോ SILENT  ആയി ഇരിക്കുന്നുണ്ട്.... 
-കണ്ണൂരിലെ  തളിപറമ്പ് -പയ്യന്നൂർ  നു  ഇടയിൽ  ആണ്  ലോകത്തിലെ  യഥാർത്ഥ  HERO ഉള്ളതെന്ന്  ഇതിൽ  നിന്നും  മനസ്സിലാക്കാം ..
..WHOS THAT DEVIL >>>///

No comments:

Post a Comment

KANTHARA DEATHS