സുരേഷ് ഗോപി | |
---|---|
![]() | |
ജനനം | സുരേഷ് ഗോപി |
തൊഴിൽ | അഭിനേതാവ്, രാജ്യസഭാംഗം(നോമിനേറ്റ് ചെയ്യപ്പെട്ടത്) |
സജീവ കാലം | 1965, 1984 - ഇതുവരെ |
ഓഫീസ് | രാജ്യസഭ |
ജീവിതപങ്കാളി(കൾ) | രാധിക |
കുട്ടികൾ | ലക്ഷ്മി (മരണപെട്ടു), ഗോകുൽ സുരേഷ് ഭാഗ്യ, ഭാവന, മാധവ് |
മാതാപിതാക്ക(ൾ) | ഗോപിനാഥ പിള്ള, ജ്ഞാനലക്ഷ്മി |
പുരസ്കാരങ്ങൾ | ഭരത്, സംസ്ഥാന പുരസ്‌കാരം |
വെബ്സൈറ്റ് | http://www.bharatsureshgopi.com/ |
സുരേഷ് ഗോപി BJP ആയതെങ്ങനെ ???
----------------------------------------------------------------------
ആരും BJP ആയി ജനിക്കുന്നില്ല....ദുരന്തജീവിതം മനുഷ്യനെ BJP ആക്കുന്നു...
സുരേഷ് ഗോപി - കൊല്ലം STAR.....
1958- ജനനം - 26-6-1958,
1965- FIRST FILM- ഓടയിൽ നിന്ന് , 1965,
COLLEGE- SFI LEADER,
CONGRESS ...രാജീവ് ഗാന്ധി FAN,
1990- MARRIAGE- 1990,
1992- DAUGHTER DIED- 6-6-1992,
1992- FIRST HIT- തലസ്ഥാനം RELEASED- 10-12-1992,
1992- 'തെറിയാൻ' SUPER STAR,,,
1997- AWARD - കളിയാട്ടം ,
2016- - രാജ്യസഭാ MP, BJP,,,,- 29-4-2016,
CHARITY....
2019- തോറ്റ BJP MP, ....
ചെറുപ്പത്തിൽ SFI നേതാവായിരുന്ന സുരേഷ് ഗോപി എങ്ങനെ BJP ആയി എന്നത് അയാളുടെ ജീവിതം നോക്കിയാൽ മനസ്സിലാകും ....
ബോംബ് പൊട്ടി മരിച്ച രാജീവ് ഗാന്ധിയുടെ FAN ആയപ്പോൾ , മകൾ ACCIDENT ഇൽ മരിച്ചു .
അതിനു ശേഷം മലയാളിയെ തെറി വിളിപ്പിച്ച ACTION HERO ആയി ,,,,
ഇപ്പോൾ, BJP ആയപ്പോൾ , നാട്ടുകാരുടെ തെറി കേട്ട് ജീവിക്കുന്നു ...
ഇപ്പോൾ ബല്ല്യ ഭക്തനാണ് ......
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ....
മകൾ മരിച്ചത് മുതലാണ് സുരേഷിന്റെ ജീവിതം മാറിയത് ....
SO, ദുരന്തങ്ങൾ ഉണ്ടായവരാണ് BJP ആകുക ....
ദൈവം , നല്ലവർക്കു ദുരന്തങ്ങൾ ഉണ്ടാക്കി ,,,,ദൈവത്തിന്റെ അടിമകൾ ആക്കി .....BJP ആക്കുന്നു ...
OFF BEAT-
----------------
ശ്രീജിത്ത് പണിക്കർ ന്റെ കണ്ണിനു പ്രശ്നം ഉണ്ടായപ്പോഴായിരിക്കും , അവൻ മണ്ടൻ സംഘി ആയതു ....
എന്റെ നാട്ടിലെ മാർക്സിസ്റ്റ് വിരുദ്ധർ എല്ലാവരുടെയും DAD പണ്ടേ മരിച്ചതാണ് .....
ഈ വസ്തുതകൾ സ്വയം തിരിച്ചറിഞ്, ജീവിച്ചാൽ മാത്രം ,,,,മാന്യമായി ചാകാം ....
രാജ STYLE ;
------------------------
ഈ ഭൂമിയിൽ ജനിക്കാൻ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല .....
SO, നമ്മുക്ക് വേണ്ടതെല്ലാം FREE ആയി കിട്ടണം ....
ദൈവത്തിന്റെ കയ്യിലെ പാവ ആകാതെ , ജീവിതം മാന്യമായി ആസ്വദിക്കൂ ......
ദൈവത്തിനു ഇഷ്ടം അഭിമാനികളായ അഹങ്കാരികളെയാണ് ,,,,,,അടിമകളെയല്ല.....
SO, ആത്മാഭിമാനത്തോടെ ജീവിക്കൂ .....
No comments:
Post a Comment