11.5.22

APRIL LIFE == FILMS...




 ----------------------------------------------------------------------------------------------

ജീവിതം  ഒരു  സിനിമ  , 


മനുഷ്യർ - നടന്മാർ ,


ദൈവം - സംവിധായകൻ ,,,,


എന്ന്  വിശ്വസിക്കുന്നവനാണ്  ഞാൻ ....


SO, ഈ  കാലഘട്ടത്തിന്റെ  'HERO' ആയി  ഞാൻ  എന്നെയാണ്  കാണുന്നത് ....


SO, ബാക്കി  ലോകത്തിൽ  ബൈഡൻ  ഉൾപ്പെടെയുള്ളവർ , എനിക്ക്  വേണ്ടി  ഓരോ  പണി  ചെയ്യാൻ  ജനിച്ച  വെറും  ബെകിടന്മാർ  മാത്രം ......


എനിക്ക്  കടം  തരാൻ  വേണ്ടിയാണ് , എനിക്ക്  അടുത്തറിയുന്ന  5 പേര്  കോടീശ്വരന്മാർ  ആയതു .....


ഇങ്ങനെയുള്ള  SUPERIORITY COMPLEX ഉള്ളത്  കാരണം  നല്ലവരോട്  മാത്രമേ  അടുക്കാറുള്ളു .....


എനിക്ക്  ഇഷ്ടമുള്ളവർക്ക്  മോശം  ഉണ്ടാകരുത് ....


ഇഷ്ടമില്ലാത്തവർക്  മോശം  പറ്റിയാൽ  ചിരി  വരും .....


( ഇതൊക്കെ ഒരു  രസല്ലേ.....)...


എന്റെ  ജീവിതത്തിലെ  സമകാലീന  സംഭവങ്ങൾ  , അതാതു  സമയങ്ങളിൽ  സിനിമ  ആയി  ഇറങ്ങാറുണ്ട് .....


ENGG കോളേജിൽ  പഠിക്കുമ്പോൾ , 'റഷീദ്' എന്ന  കള്ള  പേരിൽ  ഒരു  പെണ്ണിന്റെ  പിന്നാലെ  നടക്കുമ്പോൾ  , അതെ  പോലുള്ള  കഥയുള്ള  'മിന്നലേ' ഇറങ്ങി ...


അതിലെ  കഥാപാത്രത്തിന്റെ  പേര്  പോലും  'രാജേഷ്' എന്നായിരുന്നു ....


അങ്ങിനെ ...'ബാഹുബലി' വരെ ........,,




ഈയിടെ  ഇറങ്ങിയ  , ഞാൻ  കണ്ട  3 പടങ്ങളിലൂടെ  ഈ  കാര്യം  വിശദമാക്കാം ,,,,,


1- KGF-2,


2- CBI-5,


3- DR-STRANGE- 2,


---------------


KGF 2-


FILM STORY-


അമ്മയ്ക്ക്  വേണ്ടി  സ്വർണം  ഉണ്ടാക്കാൻ  നടക്കുന്ന  മകൻ  ആണ്  നായകൻ .....


MY LIFE- 


എന്റെ  അയൽവക്കത്തെ  അകന്ന  ബന്ധുവിന്റെ  MARRIAGE,,,,


SIS 50,000 കൊടുത്തു ,,,, ഞാൻ  1 പവൻ  ( 40,000) കൊടുക്കണം  എന്ന്  MOM പറഞ്ഞു ,,,


എന്റെ  ബിസിനെസ്സ്  IDEA FREINDS നോട്  പറഞ്, CASH വാങ്ങാം  എന്ന്  വിചാരിച്ചു ,,,,,


( KGF 2- TRAILER-


" എനിക്കാരുടെയും മിത്രമാകേണ്ട .., , എന്റെ  ശത്രുത  താങ്ങാൻ ആർക്കും  കഴിയുകയും  ഇല്ലാ...,


SO, ബിസിനെസ്സ്  ചെയ്യാൻ  വാ "....)...

എന്നായിരുന്നു FILM ട്രെയ്‌ലർ..  


MARRIAGE ദിവസം  ആണ്  KGF 2 ഇറങ്ങിയത് ....


DAD ന്റെ  CASH വാങ്ങി  കാര്യം  നടത്തി ......


----------------------------------------------------------------------------------------------------------


CBI-5-


FILM STORY-


മുൻ  ഭാര്യയെ  കൊല്ലാൻ നടക്കുന്ന  വില്ലൻ , 


& ONLINE ഇൽ തെളിവില്ലാതെ  MURDER ചെയ്യും  എന്ന്  മറ്റൊരുവൻ  LAST പറയുന്നു .....




MY LIFE-


കൊല്ലം  ദേവു  വിന്റെ  CASE ഇൽ  ഇപ്പോൾ ഇത് പോലെയാണ്  കാര്യങ്ങൾ ,


-------------------------------------------------------------------------------------------------------------


DR-STRANGE-


MULTI UNIVERSE,,,,,MIND -MEDITATION...CONTROLS UNIVERSE.....


MY LIFE-


ഇതൊക്കെ ആണ്  ഈ  സമയത്തെ എന്റെ  തമാശകൾ ...


( അങ്ങിനെ, തൃശൂർ  പൂരം  കുളമായി ........) 


---------------------------------------------------------------------------------------------------------------

No comments:

Post a Comment

സന്ദേശം