3.4.19

ലൂസിഫർ

'LUCIFER'; 'ലൂസിഫർ '......666
------------------------------------
STARS- ലാൽ  - 5/10,..ACTING LEGEND..
& wrestling champion in Kerala in 1977-78,

DIRECTOR-AVG- പൃഥ്വിരാജ് - 6/10,

SCRIPT-LOCAL- മുരളി  ഗോപി - 3/10,

CAMERA- AVG-സുജിത്  VASUDEV- 5/10,

BGM- ദീപക്  ദേവ് - 5/10,

FILM- 3/10,

RESULT- SUPER HIT- ONLY BY DIRECTION,

MY FRIENDS;
-----------
ഞാൻ  FRIENDS നോട്  ചോദിച്ചു  ,
"'ലൂസിഫർ ' എന്തുകൊണ്ടാണ്  വിജയിച്ചത്  ?"

ഒരു  സിനിമാക്കാരൻ - ഷാജി  കൈലാസ്  FILM പോലെ  ആണ് .
( ഷാജി  കൈലാസ്  FILMS ഇൽ DIALOGUES ആണ്  STRENGTH....ലൂസിഫർ  ഇൽ  നീളൻ  DIALOGUES ഇല്ലാ..)

മറ്റൊരു  സിനിമാക്കാരൻ -മുരളി  ഗോപിയുടെ  SCRIPT ന്റെ  ബലത്തിലാണ്  പ്രിത്വി  DIRECT ചെയ്യാൻ  ഇറങ്ങിയത് .

('ഡബിൾ  ബാരൽ ' എന്ന  LOCAL COMEDY FILM PRODUCE ചെയ്തതിൽ  നിന്ന്  തന്നെ  പ്രിത്വിക്ക്  SCRIPT കണ്ടു  FILM നെ  വിലയിരുത്താനുള്ള  കഴിവില്ലെന്ന്  ബോധ്യമായതാണ് .)..

ഈ  രണ്ടുപേരും  എനിക്ക്  നേരിട്ടറിയുന്ന  സിനിമക്കാരാണ് ...ഇങ്ങനെ ഉള്ള  പൊട്ടന്മാരാണ്  FILM INDUSTRY ഇൽ  ഉള്ളത് .

ഒരു  FILM വിജയിക്കാൻ  എന്തൊക്കെ  വേണമെന്ന്  അറിവില്ലാത്ത  LOW CLASS ആണ് , ഉറപ്പായും  INEATIAL PULL കിട്ടുന്ന  SUPER STAR FILMS ഇൽ  പോലും  സണ്ണിലിയോൺ  നെ  ഒക്കെ  കൊണ്ടുവരുന്നത് .

(..ഇനി  അമേരിക്കയിൽ  നിന്നും  ബല്യ ഒരു  മണ്ടത്തരം   കൂടി കേൾക്കാറുണ്ട്‌ ...അതൊക്കെയാണ്  ഇങ്ങനെ  ഉള്ള  FILMS റഗുന്നതു  കൊണ്ടുള്ള മറ്റൊരു ഗുണം ....സിറിച്ചു  സിറിച്ചു  ...ചാകും ...)

TECH SIDE;
-----------

1-
SCRIPT- LOCAL-3/10,
മുരളി  ഗോപി ;
'രസികൻ '- ആദ്യമായി  ഒരു  മോശം  FILM എഴുതിയവൻ  LIFE ഇൽ ,അതിലും നല്ലതു എഴുതാൻ CHANCE ഇല്ലാ.

'ഈ  അടുത്ത  കാലത്തു '- മോശം  അല്ല , എവിടുന്നോ  മോഷ്ടിച്ചതാകണം ..., അല്ലെങ്കിൽ ..അത്  പോലൊന്ന്  വീണ്ടും  എഴുതാൻ  കഴിയാത്തതെന്തുകൊണ്ട്  ?

2-
DIRECTION-
ഒരു  SCRIPT വായിക്കുമ്പോൾ  തന്നെ  ,അത്  FILM ആയി  കാണാൻ  കഴിയുന്നവനാണ്  നല്ല  DIRECTOR.
'ഡബിൾ  ബാരൽ ' എന്ന  LOCAL COMEDY FILM PRODUCE ചെയ്തതിൽ  നിന്ന്  തന്നെ  പ്രിത്വിക്ക്  SCRIPT കണ്ട്  FILM നെ  വിലയിരുത്താനുള്ള  കഴിവില്ലെന്ന്  ബോധ്യമായതാണല്ലോ..
BUT, ഇപ്പോഴുള്ള  ഏതു  മലയാളം  സംവിധായകരേക്കാളും  നല്ലതായിത്തന്നെ  TAKINGS OK ആക്കുവാൻ  പൃഥ്വിരാജ്  നു  കഴിഞ്ഞു .
അതുകൊണ്ടാണ്  കാബറെ ..,പീഡനം  ..ഒക്കെ  ഉണ്ടായിട്ടും  FAMILY പോലും  കണ്ട് സഹിക്കുന്നതും...
(..ഈ പടം വിജയിക്കുന്നത് കണ്ട LOW ക്ലാസ് FILM MAKERS എല്ലാവരും അടുത്ത പടത്തിൽ പീഡനം & കാബറെ ..കുറച്ചു കൂടി കാര്യമായി കാണിക്കും....വിവരമില്ലെന്ന വിവരം പോലും ഇല്ലാത്ത  & CASH നു വേണ്ടി എന്തും ചെയ്യുന്ന അവറ്റകൾ അങ്ങിനാ...REALISTIC EKM CREEPS ...)  
അടുത്ത  പടം  കൂടി  നോക്കി  മാത്രമേ  പ്രിത്വിക്ക് 'നല്ല' DIRECTION അറിയുമോ  എന്ന്  ഉറപ്പിക്കാൻ  കഴിയു..

3-
CAMERA- AVGE-5/10,
സുജിത്  വാസുദേവ് -
'ദൃശ്യം ' ചെയ്തവനാണ് ...മോശമല്ല ...

രാജ  വാക്യം ;
-------------------------
സിനിമ  എന്നത്  ഒരു  ദൃശ്യ  മാധ്യമം  ആണ് .SO, എന്തൊക്കെ  ഉണ്ടെങ്കിലും  കണ്ണിനു  ആയാസം  തോന്നാത്തവിധത്തിൽ  കാണാൻ  കഴിഞ്ഞെങ്കിൽ  മാത്രമേ  ജനങൾക്ക്  ഇഷ്ടമാവുകയുള്ളു .
'തലവേദന' ഉള്ളപ്പോഴാണ്  തല  ഉണ്ടെന്നു  തോന്നുക . വേദനിക്കുന്ന  തല  നല്ലതല്ല .
അത്  പോലെ , കാമറ  ഇല്ലെന്നു  തോന്നുന്നതാണ്  നല്ല  CAMERA WORK.
അല്ലാതെ , DARK SHADE ഇൽ  മാത്രം  FILM എടുക്കുന്ന  മണിരത്നം  FILMS ഒക്കെ  കണ്ട്  'നല്ല  കാമറ '  എന്നൊക്കെ  പറയുന്ന  നമ്മുടെ  ഇടയിലെ  കുരങ്ങന്മാരെ  ഞാൻ  ഉമ്മനടി  CREEPS നെ  പോലെ  ഒഴിവാക്കാറാണ്  പതിവ് .(ഇങ്ങനെ  ഉള്ളവരെക്കൊണ്ട്  LIFE ഇൽ  ഒരു  ഗുണവും  ഉണ്ടാകില്ല .)

SO, THE HIT FORMULA IS;

GOOD CAMERA +

1-
AVG SCRIPT + AVG DIRECTION== HIT, ( മഹേഷിന്റെ  പ്രതികാരം  )

2-
GOOD SCRIPT+ AVG DIRECTION== SUPER HIT, (പ്രേമം )

3-
LOCAL OR NO SCRIPT + GOOD DIRECTION== MEGA HIT, (ലൂസിഫർ )


...DIRECTION CREATES MAGIC OVERALL,

'സാമി -സിംഗം' ഹരി  ആയിരുന്നു  എന്റെ  FAVOURITE DIRECTOR...BUT, അയാളും  'കാടടച്ചു  വെടിവെച്ചു  മുയലിനെ  കൊന്ന TEAM' ആണെന്ന്  ഈയിടെ  'സാമി 2 ' കണ്ടപ്പോൾ  മനസ്സിലായി .
( എനിക്ക്  മാത്രം  അറിയുന്ന  FILM ന്റെ  'HIT FORMULA ', അറിയുന്ന  ഒരുവൻ   ഉണ്ടായിരുന്നേൽ   ലോകം ഭരിച്ചേനെ ....)

AN ADVISE FOR MY FILMY FRIENDS;
-----------------------------------------------------------

കൂടുതൽപേർക്കു  ഇഷ്ടമായ  ഒരു  പായസം  ,തനിക്കു  ഇഷ്ടമാകുന്നില്ലെങ്കിൽ ......& മറ്റുള്ളവർക്ക്  ഇഷ്ടമാകുന്നതിന്റെ  കാരണം  തിരിച്ചറിയാൻ  കഴിയുന്നില്ലെങ്കിൽ ...ദയവായി  പായസം  ഉണ്ടാക്കാൻ  ശ്രമിക്കരുത് ...

..അതുപോലെ , ഒരു  ഫിലിം  വിജയിച്ചതിന്റെ  കാരണം  മനസിലാകാത്തവർ  .....ഫിലിം  ന്റെ  SCRIPT & DIRECTION SIDE ലെ  കാര്യങ്ങളിൽ  ഇടപെടാതിരിക്കുക ...
(...മറ്റെന്തെങ്കിലും  കൂലി  പണി  ചെയ്യുക ...)

NB:

മുരളിയുടെ  BLOG-
http://mgvanguard.blogspot.com/,

രാജ  രാജ്  ന്റെ  BLOG-
http://666vdo.blogspot.com/2011/01/sabarimala-accident.html,
SITE- www.love666.in,

COMMENT BY POST മുതലാളി ;
ഇവനൊക്കെ  'ലൂസിഫർ ' എന്ന്  ചിന്തിക്കുന്നതിനു  മുന്നേ , '666' (ലൂസിഫർ )  എന്ന  പേരിൽ  BLOG & SITE ഉണ്ടാക്കി ,
അതിൽ  'ശബരിമല  ACCIDENTS' എന്ന  ഒരു  POST ഇട്ടു '294 $' നേടിയനാണ്  ഈ  ലേഖകൻ .
( PROOF IS THERE...CHECK IT )

A 'LUCIFER' CAPTION;
----------------------------------

"രാജാവിനോട്  എതിർക്കേണ്ടിവന്നാൽ  കൊന്നേക്കണം ..., ഇല്ലെങ്കിൽ ......"

SUGGESTION-
-----------

'LUCIFER'; LOOSE-C-FEAR ; പേടിക്കാതെ  കണ്ടോളു .... don't Loose to See...666

By രാജ  രാജ് 

No comments:

Post a Comment

KANTHARA DEATHS