30.8.21

ഓണം സീസണിൽ FILMS

 m

കഴിഞ്ഞ 40 വർഷത്തിൽ ഓണം സീസണിൽ വന്നിട്ടുള്ള ചിത്രങ്ങളും ഏറ്റവുമധികം വിജയിച്ച ചിത്രവും 👇.
🎞️1980- മീൻ, ശക്തി, ചന്ദ്രഹാസം, പാലാട്ട് കുഞ്ഞികണ്ണൻ, ലാവ, ലോറി, സ്വർഗദേവത.
🏆 മീൻ.
🎞️1981 -അട്ടിമറി, പ്രേമഗീതങ്ങൾ, ഇതിഹാസം, രക്തം, കോലങ്ങൾ, സംഭവം,വഴികൾ യാത്രക്കാർ,വിടപറയും മുമ്പേ.
🏆പ്രേമഗീതങ്ങൾ.
🎞️ 1982- പടയോട്ടം, ആരംഭം, ഇണ, കർത്തവ്യം, ഓളങ്ങൾ, നവംബറിന്റെ നഷ്ടം, പാഞ്ചജന്യം.
🏆ആരംഭം.
🎞️1983-കൊടുങ്കാറ്റ്, ഊമക്കുയിൽ, ഇനിയെങ്കിലും, ഈറ്റപുലി, മഹാബലി,മണ്ടന്മാർ ലണ്ടനിൽ, , മോർച്ചറി,അസുരൻ.
🏆ഇനിയെങ്കിലും.
🎞️1984-മൈഡിയർ കുട്ടിച്ചാത്തൻ, ശ്രീകൃഷ്ണപരുന്ത്, അലക്കടലിനക്കരെ, ഇടവേളക്ക് ശേഷം, മുത്തോട് മുത്ത്, കുരിശുയുദ്ധം, തിരക്കിൽ അല്പ സമയം, ആരാന്റെ മുല്ല കൊച്ചുമുല്ല.
🏆മൈഡിയർ കുട്ടിച്ചാത്തൻ.
🎞️1985-ബോയിങ് ബോയിങ്,ഇനിയും കഥ തുടരും,ഇടനിലങ്ങൾ, ആനയ്ക്കൊരുമ്മ,അർച്ചന ആരാധന, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി,പൗർണമിരാവിൽ (3D),
🏆ആനയ്ക്കൊരുമ്മ.
🎞️1986-ആവനാഴി, നന്ദി വീണ്ടും വരിക, സായംസന്ധ്യ, സുഖമോ ദേവി,ന്യായവിധി, നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, പൂവിനു പുതിയ പൂന്തെന്നൽ, വിവാഹിതരെ ഇതിലെ ഇതിലെ.
🏆ആവനാഴി.
🎞️1987-മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,ആൺകിളിയുടെ താരാട്ട്,വഴിയോരകാഴ്ചകൾ,അച്ചുവേട്ടന്റെ വീട്, സ്വാതിതിരുനാൾ, വീണ്ടും ലിസ,
🏆വഴിയോരകാഴ്ചകൾ.
🎞️1988-ആര്യൻ, വൈശാലി, തന്ത്രം, ഒരു വിവാദവിഷയം,1921.
🏆വൈശാലി.
🎞️1989-വന്ദനം, നായർസാബ്, ചാണക്യൻ, ജാഗ്രത.
🏆നായർസാബ്.
🎞️1990-ഒളിയമ്പുകൾ, ഇന്ദ്രജാലം, അർഹത, തലയണമന്ത്രം, നമ്മുടെ നാട്, അയ്യർ ദി ഗ്രേറ്റ്, ശുഭയാത്ര.
🏆തലയണമന്ത്രം.
🎞️1991-അനശ്വരം, കിലുക്കം, അങ്കിൾ ബൺ, ഖണ്ഡകാവ്യം, ഒറ്റയാൾ പട്ടാളം.
🏆കിലുക്കം.
🎞️1992-പപ്പയുടെ സ്വന്തം അപ്പൂസ്, അദ്വൈതം, യോദ്ധ, കിഴക്കൻ പത്രോസ്. പൂച്ചക്കാരു മണികെട്ടും, വളയം, പണ്ടുപണ്ടൊരു രാജകുമാരി.
🏆 പപ്പയുടെ സ്വന്തം അപ്പൂസ്.
🎞️1993-ഗാന്ധർവം, മായാമയൂരം, സരോവരം, അദ്ദേഹം എന്ന ഇദ്ദേഹം, ഓ ഫാബി, ആഗ്നേയം.
🏆 അദ്ദേഹം എന്ന ഇദ്ദേഹം.
🎞️1994-മിന്നാരം, സൈന്യം, കിന്നരിപ്പുഴയോരം, വാർദ്ധക്യപുരാണം, ഞാൻ കോടീശ്വരൻ, ദാദ,പാളയം.
🏆കിന്നരിപുഴയോരം.
🎞️1995-നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, മാന്ത്രികം, തക്ഷശില,സുന്ദരി നീയും സുന്ദരൻ ഞാനും. മഴവിൽകൂടാരം.
🏆മാന്ത്രികം.
🎞️1996-യുവതുർക്കി, ദി പ്രിൻസ്,തൂവൽ കൊട്ടാരം, ഇന്ദ്രപ്രസ്ഥം, ദില്ലിവാലാ രാജകുമാരൻ, ഏപ്രിൽ 19
🏆തൂവൽ കൊട്ടാരം.
🎞️1997-ചന്ദ്രലേഖ, കളിയൂഞ്ഞാൽ, ഗുരു, കളിയാട്ടം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, അനുഭൂതി,മായപൊന്മാൻ.
🏆ചന്ദ്രലേഖ.
🎞️1998-ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബത്‌ലഹേം, പഞ്ചാബി ഹൌസ്, ഇളവങ്കോട് ദേശം, മയിൽ‌പീലിക്കാവ്.
🏆ഹരികൃഷ്ണൻസ്.
🎞️1999-വാഴുന്നോർ , പല്ലാവൂർ ദേവനാരായണൻ, പട്ടാഭിഷേകം.ജെയിംസ് ബോണ്ട്‌.
🏆പട്ടാഭിഷേകം.
🎞️2000-വല്യേട്ടൻ, മധുരനൊമ്പരകാറ്റ്, സ്വയംവരപന്തൽ. വിനയപൂർവം വിദ്യാധരൻ, ഇന്ത്യാഗേറ്റ്.
🏆വല്യേട്ടൻ.
🎞️2001-രാവണപ്രഭു, രാക്ഷസരാജാവ്, നരേന്ദ്രൻ മകൻ ജയകാന്തൻ വക.
🏆രാവണപ്രഭു.
🎞️2002-താണ്ഡവം, നക്ഷത്രകണ്ണുള്ള രാജകുമാരൻ, കൈയെത്തും ദൂരത്തു.
🏆....
🎞️2003-ബാലേട്ടൻ, പട്ടാളം, മിഴി രണ്ടിലും, അന്യർ,സ്വപ്നകൂട്.
🏆ബാലേട്ടൻ.
🎞️2004-കാഴ്ച, നാട്ടുരാജാവ്, സത്യം, വെട്ടം.
🏆കാഴ്ച
🎞️2005-നരൻ, ചാന്തുപൊട്ട്, നേരറിയാൻ സിബിഐ, ലോകനാഥൻ ഐ എ എസ്.
🏆നരൻ.
🎞️2006-മഹാസമുദ്രം, ക്ലാസ്സ്‌മേറ്റ്സ്, ഭാർഗവചരിതം, ദി ഡോൺ. പതാക.
🏆ക്ലാസ്സ്‌മേറ്റ്സ്.
🎞️2007-അലിഭായ്, ഒരേ കടൽ, നിവേദ്യം, കിച്ചാമണി mba
🏆അലിഭായ്
🎞️2008-തിരക്കഥ, തലപ്പാവ്, ഡീസന്റ് പാർട്ടീസ്
🏆തിരക്കഥ.
🎞️2009-കാണാ കണ്മണി, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം.
🏆....
🎞️2010-യക്ഷിയും ഞാനും, നീലാംബരി, പാട്ടിന്റെ പാലാഴി.
🏆....
🎞️2011-തേജഭായ് ആൻഡ് ഫാമിലി, പ്രണയം, ഉലകം ചുറ്റും വാലിബൻ, ഡോക്ടർ ലവ്, സെവൻസ്.
🏆....
🎞️2012-മിസ്റ്റർ മരുമകൻ, ഫ്രൈഡേ, റൺ ബേബി റൺ, താപ്പാന
🏆റൺ ബേബി റൺ.
🎞️2013-ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ശൃംഗാരവേലൻ,ഡി കമ്പനി,24 നോർത്ത് കാതം, ഏഴാമത്തെ വരവ്, റേഡിയോ ജോക്കി.
🏆ശൃംഗാരവേലൻ.
🎞️2014-പെരുച്ചാഴി, രാജാധിരാജ, സപ്തമശ്രീ തസ്‌ക്കര, വില്ലാളി വീരൻ, ഭയ്യാ ഭയ്യാ.
🏆സപ്തമശ്രീ തസ്കരാ.
🎞️2015-ജമ്‌നാപ്യാരി, കുഞ്ഞിരാമായണം, ലോഹം, ഉട്ടോപ്യയിലെ രാജാവ്, ഡബിൾ ബാരൽ.
🏆ലോഹം.
🎞️2016-ഊഴം, ഒപ്പം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, വെൽക്കം ടു സെൻട്രൽ ജയിൽ, ഒരു മുത്തശ്ശിഗദ.
🏆ഒപ്പം.
🎞️2017-വെളിപാടിന്റെ പുസ്തകം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദം ജോൺ, പുള്ളിക്കാരൻ സ്റ്റാറാ.
🏆ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.
🎞️2018-(late released due to the flood)
തീവണ്ടി, രണം, കുട്ടനാടൻ ബ്ലോഗ്, പടയോട്ടം, മംഗല്യം തന്തുനാനേന.
🏆തീവണ്ടി.
🎞️2019-ഇട്ടിമാണി, ലവ് ആക്ഷൻ ഡ്രാമ, ബ്രദേഴ്‌സ് ഡേ, ഫൈനൽസ്
🏆ലവ് ആക്ഷൻ ഡ്രാമ.

m

No comments:

Post a Comment

സന്ദേശം