31.8.21

KING

 സിനിമ നൊസ്റ്റാൾജിയ

മലയാള സിനിമയിലെ രാജാവിൻെറ രാജകിയ വിജയം തിയേറ്ററുകൾ പുരപറമ്പാക്കിയ മമ്മുട്ടി ഡയലോഗ് തിയേറ്ററിൽ തിർത്ത ഓളം നിലക്കാത്ത കെെയ്യടികൾ
3 പേർ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
122
40 അഭിപ്രായങ്ങള്‍
3 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
പങ്കിടുക
40 അഭിപ്രായങ്ങള്‍
മുമ്പത്തെ അഭിപ്രായങ്ങൾ കാണുക
  • Siju Krishnan
    സ്ഥലത്തെ പ്രധാന പയ്യൻസ്, തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ ...
    തീപ്പൊരി ഡയലോഗുകളും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ആനുകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും എല്ലാം ചേർന്നുളള സൂപ്പർ ഡ്യൂപ്പർ സിനിമകൾ.
    ഷാജി കൈലാസ് രൺജി പണിക്കർ ടീം മലയാള സിനിമയിലെ നമ്പർ വൺ പദവിയിലെത്തി നിൽക്കുന്ന കാലം.
    1995 നവംബറിൽ ഇതേ ടീം മെഗാസ്റ്റാറുമൊത്ത് ദി കിംഗ്.
    പിന്നീട് നടന്നത് ചരിത്രം.
    തേവളളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കോഴിക്കോട് ജില്ലാ കളക്ടറായി മെഗാസ്റ്റാർ അരങ്ങുവാണ സിനിമ.
    സിരകളിൽ തീ പടർത്തിയ രാജാമണിയുടെ പശ്ചാത്തല സംഗീതം.
    മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 40 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ സിനിമ,
    റിക്കാർഡ് ഇനിഷ്യലോടെ തുടക്കം,
    അതേ കളക്ഷൻ തുടർന്നുളള 35 ദിവസത്തോളം തുടർന്നു.
    50 ദിവസങ്ങൾ കൊണ്ട് സകല റിക്കാർഡും തകർത്ത് മണിച്ചിത്രത്താഴിനെ മറികടന്ന് ഇൻഡസ്ട്രിയൽ ഹിറ്റായി,
    ബി, സി സെന്ററുകളിലും റിക്കാർഡ് കളക്ഷൻ.
    100 ദിവസം കൊണ്ട് ഭൂരിഭാഗം സെന്ററുകളിലേയും റിക്കാർഡുകൾ പഴങ്കഥയാക്കി.
    നായിക വാണി വിശ്വനാഥ്
    മുരളി, ദേവൻ, ഗണേശ്, വിജയരാഘവൻ, സോമൻ, കുതിരവട്ടം പപ്പു, വിജയ് മേനോൻ, KPAC സണ്ണി എന്നിവരോടൊപ്പം സുരേഷ് ഗോപിയും അതിഥി താരമായി എത്തി.
    ബാനർ - മാക് പ്രൊഡക്ഷൻസ്
    തിരക്കഥ - രൺജി പണിക്കർ
    സംഗീതം - രാജാമണി
    വിതരണം - മാക് റിലീസ്
    സംവിധാനം - ഷാജി കൈലാസ്
    ഒന്നോ അതിലധികമോ ആളുകൾ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

No comments:

Post a Comment

സന്ദേശം