6.9.21

CLASSMATES

 

9 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
2 പേർ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ഇരിങ്ങാലക്കുട മാസ് തിയറ്ററിൽ ആദ്യം ചെന്നപ്പോൾ ഹൗസ്ഫുൾ ആയിരുന്നു.. പിന്നീട് രണ്ടു ദിവസം കൂടി കഴിഞ്ഞ് ഉച്ചക്ക് മുൻപേ ചെന്ന് ക്യൂ നിന്നാണ് മാറ്റിനിയ്ക്ക് ടിക്കറ്റ് എടുത്തത് ... പാട്ടുകളൊക്കെ എജ്ജാതി ഫീലായിരുന്നു.. കാറ്റാടിത്തണലും, എന്റെ ഖൽബിലെ ഒക്കെ അക്കാലത്ത് ക്യാമ്പസുകളിൽ തരംഗമായിരുന്നു... Nostu😇

No comments:

Post a Comment

സന്ദേശം