26.4.23

പിലാത്തറ FILM

REAL STAR -
കണ്ണൂർ രാജയുടെ സമകാലീന ജീവിതം, അതാത് സമയങ്ങളിൽ, ശ്രദ്ധിക്കപെടുന്ന സിനിമ ആയി ഇറങ്ങാറുണ്ട്...

💥ചാർളി 777-(IMDB 8.8)-
ജൂൺ 10 -FILM ഇറങ്ങി, 3 മാസം കഴിഞ്ഞപ്പോൾ FILM ലെ പോലെ വീട്ടിലെ LAB DOG മരിച്ചു,

💥DOG മരിച്ച സമയത്ത് തന്നെ DAD ന് LIVER CANCER ആണെന്ന് തിരിച്ചറിഞ് ഹോസ്പിറ്റലിൽ ആയി.
💥ഡിസംബർ 23 ന് DAD മരിച്ചു,

💥 വാരിസ് -(IMDB 6.1)--ജനുവരി 11 ന് റിലീസ് ആയി.
അതിൽ വിജയ് ന്റെ DAD നും CANCER,
മൊബൈൽ APP ഉണ്ടാക്കാൻ നടന്നവൻ DAD മരിച്ചപ്പോൾ എന്നെ പോലെ ബിസിനസ് MAN ആകുന്നതാണ് കഥ.
ചിതാഭസ്മ നിമജ്ജനം ഒക്കെ കാണിക്കുന്നുണ്ട്.
വിജയ് BIKE, BIKE NUMBER, MOBILE... NUMBER & BOSS... ഒക്കെ എന്റേത് പോലെ....

💥DAD മരിച്....41 ന് നമ്മൾ ബേക്കൽ & തിരുനെല്ലി പോയി....
ഫെബ്രുവരി 6-15 വരെ നമ്മൾ അങ്ങിനെ കറങ്ങി.

💥പ്രണയവിലാസം - (IMDB 6.8)-ഫെബ്രുവരി 24-
ആ FILM ന്റെ കഥ & ഷൂട്ടിങ് നടക്കുന്ന സ്ഥലം എന്റെ സ്ഥലമായ 'പിലാത്തറ '...
അതിൽ.. സു -രാജ്, ഇന്ദു, MUSIC LOVE , COLLEGE LOVE, UNMARRIED LOVE..., ബേക്കൽ, തിരുനെല്ലി... എല്ലാം ഉണ്ട്...
ആ FILM ഇൽ അമ്മ മരിച്ചപ്പോൾ കാണിക്കുന്നതെല്ലാം വെറും 10 ദിവസം മുന്നേ നമ്മൾ അച്ഛൻ മരിച്ചപ്പോൾ ചെയ്ത കാര്യങ്ങൾ ആണ്.
വയനാട് ഇൽ നമ്മൾ കാർ നിർത്തി ചായ കുടിച്ചത് പോലും, അതേ പോലെ FILM ഇൽ കാണിച്ചിട്ടുണ്ട്.

NB :
ഇതെല്ലാം യാദൃശ്ചികം ആണ്...നമ്മുക്ക് അറിയാം...
INFACT,
💥'" കണ്ണൂർ രാജ എല്ലാം CASH കൊടുത്ത് ചെയ്യിച്ചതാണെന്നാണ് ", വരും തലമുറയിലെ യുക്തിവാദികൾ പറയാൻ പോകുന്നത്....🤪
💥വിജയ് ഒക്കെ ജനിച്ചത് തന്നെ കണ്ണൂർ രാജയുടെ LIFE FILM ആക്കാൻ വേണ്ടിയാണെന്നാണ് മറ്റൊരു TEAM പറയുക 🤪...
എന്തായാലും,,,,, അടികൊണ്ട് ചത്ത മത സ്ഥാപകരെക്കാൾ മഹാനാണ് കണ്ണൂർ രാജ എന്ന് ലോകം പറയും 🤪...









No comments:

Post a Comment

SHOOT