കഴിവുള്ളവർ തിളങ്ങും.... STARS ഡാ 😎:
സിനിമ യിൽ അവസരം കിട്ടുന്നതെങ്ങനെ???
സിനിമയിലെ അസൂയാലുക്കൾ പ്രചരിപ്പിച്ച ഒരു 'നുണ ' കഥ പറയാം.
💥കൊല്ലം ഉണ്ണിത്താൻ, രാത്രി കോൺഗ്രസ് പ്രവർത്തകയുടെ വീട്ടിൽ എന്തോ അത്യാവശ്യത്തിനു പോയപ്പോൾ, അസൂയക്കാരായ നാട്ടുകാർ മോശം രീതിയിൽ പറഞ് എടുത്ത VDO ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.
SO, നമ്മൾ കാണുന്നത് സത്യം ആകണം എന്നില്ല.
💥ഒരിക്കൽ, കൊല്ലത്തു, ഭാഗ്യലക്ഷ്മി ( ഡബ്ബിങ് ) യുടെ വീട്ടിൽ,
ഇതു പോലെ, B ഉണ്ണികൃഷ്ണൻ ( മോഹൻലാൽ ബന്ധു, സംവിധായകൻ ) നെ നാട്ടുകാർ തടഞ്ഞു വച്ചപ്പോൾ, ഉണ്ണിത്താൻ ഓടിയെത്തി രക്ഷിച്ചു പോലും...
അത് കൊണ്ടാണ് B ഉണ്ണികൃഷ്ണന്റെ പടങ്ങളിൽ CHANCE കിട്ടിയത് പോലും 🤪....
.....എന്തൊരു ഭാവന...
അല്ലേ 🤪....
NB :
കൊല്ലം STARS - സുരേഷ്, മുകേഷ്.... 😁...
എല്ലാം ഒരേ ജീവിത നിലവാരം ഉള്ളവരാണ്...
No comments:
Post a Comment