24.8.24

സിനിമ ചായകൾ 🤪

എനിക്ക് ചായ തന്നവൻ ജയിലിൽ, തരാത്തവൻ  എവിടെ ആയിരിക്കും ? 🙄
രാജയുടെ ശത്രുക്കളുടെ ഇന്നത്തെ അവസ്ഥ എന്ത്? 😁

1- രഞ്ജിത്ത് - 
പണ്ട് എറണാകുളം ഉള്ളപ്പോൾ, എനിക്ക് ഒരു സയൻസ്  BOOK SERIES കിട്ടി.
സമ്മർ ഇൻ ബെത്‌ലഹേം, നരസിംഹം... എടുത്ത രഞ്ജിത്ത് ന് അത് കൊണ്ട് കാര്യം ഉണ്ടാകും എന്ന് കരുതി, ഞാൻ അവന്റെ വീട്ടിൽ പോയി ( കോഴിക്കോട് ).
30 MINUTES സംസാരിച്ചു,,, BOOK വേണ്ടെന്ന് പറഞ്ഞു... ITS OK... 
(അവന് ഞാൻ വിചാരിച്ച അത്ര ബുദ്ധി ഇല്ല,,,,, പലരേയും പോലെ ഭാഗ്യം കൊണ്ട് FILM HIT ആയതാണ്. 🤪...)
BUT, ഇത്രയും സംസാരിച്ച സ്ഥിതിക്ക് "വെള്ളം വേണോ?" എന്ന് പോലും അവൻ ചോദിച്ചില്ല...
എനിക്ക് ദേഷ്യം വന്നു...
അപ്പോൾ തന്നെ, അവനെ രാജമാണിക്യം FILM ഇൽ നിന്ന് ഒഴിവാക്കി....
പിന്നീട് ഇതുവരെ വലിയ ഒരു HIT ഉണ്ടായില്ല....
ഇപ്പോൾ പെണ്ണ് കേസ്....NICEEE.... 🤪....

2- ജോണി സാഗരിക -
എന്റെ SCRIPT FILM ആക്കാമെന്ന് പറഞ് ഞാൻ അവന്റെ കുറേ ചായ കുടിച്ചു.
അന്ന് (RAPE കേസ് FAME )പൾസർ സുനി ആയിരുന്നു അവന്റെ ഡ്രൈവർ.
ജോണി BODYGUARD ANNOUNCE ചെയ്തപ്പോൾ ഞാൻ ഉടക്കി, 
"സ്വന്തം CASH കൊണ്ട് FILM എടുത്ത് കാണിക്കാം ",,, എന്ന് പറഞ് ഞാൻ എറണാകുളം വിട്ടു.
BODYGUARD എല്ലാ ഭാഷയിലും ബല്ല്യ HIT ആയി...
ഞാൻ സിനിമ വിട്ടു.
വർഷങ്ങൾക്ക് ശേഷം, ഞാൻ വീണ്ടും FILM ചെയ്യാൻ ഇറങ്ങുകയാണ്...
ജോണി ഇപ്പോൾ കോയമ്പത്തൂർ ജയിലിൽ....
ഈയിടെ ഒരു രാജൻ പോലീസ് ജോണിയുടെ വീട്ടിൽ പോയി മകളെ തെറി പറഞ്ഞു ... എന്ന് കേസ് ഉണ്ടായിട്ടുണ്ട്... 🤪..

OFF BEAT :

No comments:

Post a Comment

SHOOT