കോടികൾ ഉള്ളവർ ചോദിച്ചാൽ നിങ്ങൾ പ്രൂഫ് ഉണ്ടാക്കുമോ?? സാധാരണ ജനങ്ങൾ ആണ് സിനിമ കാണുന്നത് അവർ തന്നെ ആണ് സിനിമ കണ്ട് വിജയിപ്പിക്കുന്നതും. ആരും തള്ളത്ത രീതിയിൽ കളക്ഷൻ തള്ളിയാൽ ആരും ചോദിച്ചു പോകും. അതിനു kodiswaran അല്ലെങ്കിൽ ലക്ഷങ്ങൾ ഉള്ളവൻ വേണം എന്ന് ഒന്നും ഇല്ല. 😡😡😡😡
No comments:
Post a Comment