23.8.22

ടൊവിനോ ( തോൽവി NO )

 m

MOLLYWOOD ഡാ .....ടൊവിനോ ( തോൽവി NO ) ..........
കുടുംബ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ,ലൗകിക സുഖങ്ങൾ ആസ്വദിക്കാനാണ് മനുഷ്യജന്മം ....
പ്രത്യക്ഷ ദൈവാനുഗ്രഹം ആണ് സൗന്ദര്യം ...
എന്നാൽ , പണത്തിനു വേണ്ടി സ്വകാര്യത കളയുന്നവർക്കു ജീവിതം ആസ്വദിക്കാൻ കഴിയില്ല ...…
കൂടുതല്‍ കാണുക

m

MOLLYWOOD ഡാ .....ടോവിനോ ( തോൽവി NO ) ..........


കുടുംബ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ,ലൗകിക  സുഖങ്ങൾ  ആസ്വദിക്കാനാണ്  മനുഷ്യജന്മം ....

പ്രത്യക്ഷ  ദൈവാനുഗ്രഹം  ആണ്  സൗന്ദര്യം ...

എന്നാൽ , പണത്തിനു  വേണ്ടി  സ്വകാര്യത  കളയുന്നവർക്കു  ജീവിതം  ആസ്വദിക്കാൻ  കഴിയില്ല ...

ജനങ്ങളെ  ആനന്ദിപ്പിക്കാൻ  വേണ്ടി , ദൈവം  ചിലർക്ക്  നടന്മാരാകാൻ  വേണ്ട  കഴിവുകൾ  കൊടുക്കുന്നു ...

തെക്കൻ  കേരളത്തിലുള്ളവർ  കൂടുതലായി  സിനമയിൽ  എത്തുന്നതിന്റെ  ഒരു  കാരണം  അതാണ് ..

മമ്മൂട്ടി  ഒഴികെയുള്ള  എല്ലാ  പ്രധാന  സിനിമക്കാരുടെയും  കുടുംബ  ജീവിതം  അത്ര  നല്ലതല്ല ....( ജഗതി, സുരേഷ്, ലിസി.. ETC)

അങ്ങിനെ  മോശം  കുടുംബം  ഉള്ളവർക്ക്  മാത്രമേ  സിനിമയിൽ  പിടിച്ചു  നിൽക്കാൻ  കഴയു ..

ഭാഗ്യാന്വേഷണം  & അന്ധവിശ്വാസങ്ങളുടെ  FIELD ആയതിനാൽ , കുടുംബ  ബന്ധങ്ങൾ  കുറഞ്ഞ  ,,,ന്യൂനപക്ഷ  AREA യിൽ  ഉള്ളവരാണ്  സിനിമയിൽ  കൂടുതൽ  ഉണ്ടാവുക ....

SO, ന്യൂനപക്ഷ  സംസ്കാര  സാന്നിധ്യം  സിനിമയിലൂടെ  ജനങ്ങളെ  വഴി  തെറ്റിക്കും ....

പണ്ട്  സുരേഷ്  സിനിമയിൽ  തെറി  വിളിച്ചപ്പോൾ  , മകൾ  ACCIDENT ഇൽ മരിച്ചു ...

സുരേഷ്  തെറി  നിർത്തി ...BUT, കേരളത്തിൽ  തെറി  വ്യാപകമായി ....

അത്  പോലെ , NEW GEN സിനിമയിൽ  ലഹരി  -LIVING TOGETHER ജീവിതങ്ങൾ  കാണിച്ചപ്പോൾ , കേരളത്തിൽ  ലഹരി  ഉപഭോഗം  വ്യാപകം  ആയി ...

( തെറി  & ലഹരി ... ഇല്ലാതാക്കാൻ  കണ്ണൂർ  രാജയുടെ  FILM ഇറങ്ങേണ്ടി  വരും  എന്നാണ്  തോന്നുന്നത് ...)


ബാലതാരങ്ങൾ ;

കുടുബത്തിന്റെ  നിലവാരത്തിൽ  കുട്ടികൾ  ഉണ്ടാകുന്നു ...

കുടുംബത്തിന്  വേണ്ടിയാണ്  കുട്ടികൾ ,,,,അല്ലാതെ  നാട്ടുകാരെ  സന്തോഷിപ്പിക്കാനല്ല....


എന്റെ  ഒരു  SIS KID CUTE & SMART ആണ് ....

എന്റെ  ഒരു  അയൽവാക്കാം  NO 1 CHILD ARTIST ആണ് ...

അതിനടുത്ത  വീട്ടിൽ  ഒരു  TELEFILM CHILD ARTIST ഉം  ഉണ്ട് ...


ഞാൻ  കുറെ  കാലം  എറണാകുളത്തു  ഒരു EDITTING- DUBBING STUDIO & FILM SCRIPT ഉം  കൊണ്ട്  കറങ്ങിയതിനാൽ  SIS KID നെ  സിനിമയിൽ  കയറ്റുന്നത്  ഒരു പ്രയാസമുള്ള കാര്യം  അല്ല ....

SIS കുറെ  പറഞ്ഞിട്ടും  ഞാൻ  അതിനു  ശ്രമിച്ചിട്ടില്ല ..

നാട്ടിൽ  വല്ല  CHANCE ഉം  കിട്ടിയാൽ  മാത്രം  നോക്കാം  എന്ന്  പറഞ്ഞിരുന്നു ...

( SO, ഇപ്പോൾ അവൻ  ഒരു  TELEFILM ഇൽ  അഭിനയിക്കുന്നുണ്ട് .....JST TIME PASS ...കാര്യങ്ങൾ  പഠിക്കട്ടെ  ...) 


CONCLUSSION;

മനുഷ്യജീവിതം  ആസ്വദിക്കാനുള്ള  പണം  ഉണ്ടാക്കാൻ  മറ്റൊരു  വഴിയും  ഇല്ലെങ്കിൽ  മാത്രമേ  ,സ്വന്തം  PRIVACY കളയുന്ന  അഭിനയം  തൊഴിലായി തിരഞ്ഞെടുക്കാവു .......  


OFF BEAT-

സിനിമ  FIELD ലെ  കുറെ  കീടങ്ങളുടെ  വാ  അടപ്പിക്കാൻ  വേണ്ടിയാണ്  ഞാൻ  ഒരു  SCRIPT എഴുതിയത് ....ആ  SUSPENCE SCRIPT ഇൽ  ജിത്തു  ജോസഫ്  ( ദൃശ്യം  FAME ) മാത്രമേ  ഒരു  DOUBT എങ്കിലും  ചോദിച്ചുള്ളൂ .... 

അത്  സിനിമ  ആക്കാൻ  2 TEAM തയ്യാറായി ....( ജോണി  സാഗരിക  & ജെന്നിഫർ  -മീര  ജാസ്മിൻ ന്റെ  SIS )...


ഇനി  WORLD FILM FILED നെ  ഞെട്ടിക്കാൻ , ഒരു  FILM DIRECT ചെയ്യും .....

1946 ലെ  ഇന്ത്യൻ  നാവിക സമരം - കമ്മ്യൂണിസ്റ്റ്  സ്വാതന്ത്ര്യ  സമരം  BASE ചെയ്ത  ഒരു  കണ്ണൂർ  പാർട്ടി  ഗ്രാമം  STORY ചെയ്യാനാണ്  ഉദ്ദേശിക്കുന്നത് ...

( പ്രകൃതിയെ  നിയന്ത്രിക്കാൻ  കഴിവുള്ള  കണ്ണൂർ  രാജ  DIRECT ചെയ്യുന്ന  FILM ,ലോക  സിനിമാ  ചരിത്രം  മാറ്റും' എന്നതിൽ  എന്റെ  SCRIPT വായിച്ച ആർക്കും  സംശയം  ഉണ്ടാകില്ല  ...)..


m

No comments:

Post a Comment

സന്ദേശം