25.11.22

മിന്നൽ രാജ - PART 2- സീതാ രാമം




മിന്നൽ രാജ - PART 2- സീതാ രാമം 🙌🏼;

💥Engg College വിട്ട് 20 വര്ഷം കഴിഞ്ഞു ...
രാജ കോളേജ് TIME ഇൽ ചെയ്ത അത്ര പോലും ജോലി ചെയ്യാതെ ജീവിക്കുന്നു ...

💥ആരുമായും ബന്ധം ഇല്ലാതിരുന്ന നിഷ , 
2022 ലെ ഓണം - SEPTEMBER 7-നു രാജയെ ക്കുറിച്ച് ചിലരോട് അന്വേഷിക്കുന്നു ...
HUSB യോട് ഉടക്ക് & ഒരു മകൻ ...ഇപ്പോൾ ഹൈദരാബാദ് ഇൽ ജോലി ചെയ്യുന്നു ...
ഇത്രയും പറഞ്ഞതിന് ശേഷം ആ MBL NUMBER ഒഴിവാക്കുന്നു ....
ഈ കാര്യങ്ങൾ രാജ അറിയുന്നു ...
രാജ അവളെ കണ്ടെത്തുമോ ? 🤪

OFF BEAT -
💥ഇതേ സമയം 2022 ഓഗസ്റ്റ് 5 നു 'സീതാ രാമം ' എന്ന FILM ഇറങ്ങി ...
കത്തുകളിലൂടെ പ്രേമിച്ച നായികയെ 20 വർഷത്തിന് ശേഷം ഹൈദരാബാദ് ഇൽ കണ്ടെത്തുന്നതാണ് FILM STORY ...
( രാജയുടെ LIFE ലും അങ്ങിനെ തന്നെ 🤓)
💥2001 ഇൽ മിന്നലേ ഇറങ്ങി ആദ്യം ശ്രദ്ധിക്കപ്പെടാതെ , പിന്നെ HIT ആയത് പോലെ തന്നെയാണ് 'സീതാ രാമം ' FILM നും ഉണ്ടായത് ....

OFF BEAT -
നീ SHOW 🤪
💥'മിന്നലെ' യിലെ നായകൻ മാധവൻ രാജയെ പോലെ ആണെന്ന് അറിയാമല്ലോ 🤪,,,
എന്നാൽ 'സീതാ രാമം' നായിക കാണാൻ നിഷയെ പോലെ തന്നെയാണ്...

No comments:

Post a Comment

SHOOT