23.1.23

Varisu...

 m


( വാരിസ് ( BOSS RETURNS ) റിലീസ് -11 ജനുവരി,
BOSS എന്ന് നമ്പർ ഉള്ള AVENGER BIKE കിട്ടിയത് - 1 ജനുവരി,)

💥കണ്ണൂർ രാജയുടെ LIFE ലെ ഒരു EPISODE കാണിക്കാൻ വേണ്ടിയാണ് വിജയ് യെ പോലുള്ള നടന്മാർ ഉണ്ടായതെന്ന് മനസ്സിലാക്കാം....🤪💥






ഈ FILM ഇപ്പോൾ ഇറങ്ങാൻ കാരണം എന്ത്???


💥 കണ്ണൂർ രാജ - രാജേസ് -

AIM - HOBBY -

TRAVELLING & FOOD MANIAC,,,

ACCIDENT APP,

DAD നോട് ഉടക്ക്,

DAD ന്റെ കാലിനു പ്രശ്നം ഉണ്ടായപ്പോൾ വീട്ടിൽ ആയി,,,

DAD ന് ലിവർ കാൻസർ വന്ന് മരിച്ചു,,,

ബിസിനസ് എന്താകും 🙄


💥ഈ സമയത്ത് തന്നെ,

'രാജേസ്' ന്റെ SAME സ്വഭാവം ഉള്ള 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രമായി 'വാരിസ് ' എന്ന FILM ഇറങ്ങി.

💥വാരിസ് === രാജേസ്:

DAD മരിച്ചപ്പോൾ ഇറങ്ങിയ 'വാരിസ് ' എന്ന FILM ഇൽ വിജയുടെ പേര് - വിജയ് രാജ്,

DAD - രാജേന്ദ്രൻ,

രാജ് GROUP....

(വാരിസ് - മകൻ )

വിജയ് രാജ്,

TRAVELLING & FOOD APP,

DAD നോട്‌ ഉടക്കി,,,നാട് വിട്ടു...

DAD ന് കാൻസർ,

DAD മരിച്ചപ്പോൾ,

ബിസിനെസ്സ് ഏറ്റെടുക്കുന്നു,,,,

( അത് വരെ നായിക ഇല്ലാ )

ചിതാ ഭസ്മം ഒഴുക്കുന്നതാണ് FILM ന്റെ LAST SCENE...,

💥 ജീവിതം സിനിമ പോലെ കാണുന്ന കണ്ണൂർ രാജയുടെ സമകാലീന ജീവിതം, ആ സമയത്ത് സിനിമ ആയി ഇറങ്ങാറുണ്ട്...

മിന്നലെ മുതൽ....ബാഹുബലി,KGF, ചാർളി 777.., സിതരാമം...വരെ ഇറങ്ങിയ സിനിമകൾ രാജയുടെ ആ സമയത്തെ ജീവിതം കാണിക്കുന്നു.

( വേറെയും സിനിമകൾ ഇറങ്ങാറില്ലേ, അതിൽ രാജേഷ് ന്റെ ജീവിതം കാണിക്കാറില്ലല്ലോ എന്ന് ചില നികൃഷ്ട മണ്ടൻ ജന്മങ്ങൾ ചോദിക്കാറുണ്ട്...

അവർക്കുള്ള ഉത്തരം ....'ചാർളി 777' എന്ന FILM ന്റെ POST ഇൽ പറഞ്ഞിട്ടുണ്ട്...

https://filmy-raj.blogspot.com/2023/01/777charlie.html)



💥ഈ സമയത്ത് ACTION HERO വിജയ് ഇങ്ങനെ ഒരു FILM ചെയ്യാൻ കാരണം എന്ത്????


കണ്ണൂർ രാജ കോടീശ്വരൻ ആയിരുന്നെങ്കിൽ DAD നെ രക്ഷിക്കുമായിരുന്നു...

എന്ന് വരും തലമുറയ്ക്ക് തോന്നാം...

ആ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ്... എന്തും ചെയ്യാൻ കഴിയുന്ന IMAGE ഉള്ള വിജയ് ന്റെ കഥാപാത്രം പണക്കാരൻ ആയിട്ട് പോലും, അവന്റെ DAD കാൻസർ വന്ന് ചോര ഛർദിച് മരിച്ചത്...

കണ്ണൂർ രാജയുടെ DAD ഉം അതേ പോലെയാണ് മരിച്ചത്....

m

No comments:

Post a Comment

SHOOT