22.8.23

രജനി

സിനിമാശാല == സിനി മസാല 🤪:
💥'പാവം രജനീകാന്ത് ന് പണം കിട്ടിക്കോട്ടെ' എന്ന് കരുതി ആരും രജനിയുടെ സിനിമ കാണാറില്ല.
(അങ്ങിനെയാണെങ്കിൽ രജനിയുടെ LAST ഇറങ്ങിയ സിനിമ ( അണ്ണാതെ ) പരാജയപ്പെടില്ലായിരുന്നു.)
രസിക്കാനുള്ള കാര്യങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് സിനിമകൾ വിജയിക്കുന്നത്.
💥ഇതുവരെയുള്ള വിജയ സിനിമകളിലെ കഥാപാത്രങ്ങളുടെ ആകെ സ്വഭാവം ആ നടൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും ജനങ്ങൾ പ്രതീക്ഷിക്കുന്നു എന്നതാണ് ആ നടന്റെ IMAGE & STAR VALUE....
നടന്റെ HERO IMAGE പ്രകടിപ്പിക്കാൻ നല്ല അവസരങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഏത് സംവിധായകനും HIT ഉണ്ടാക്കാം.
( വിവരമുള്ളവന് പുതുമുഖങ്ങളെ വച്ചും MEGA HIT ഉണ്ടാക്കാൻ കഴിയും ).
SO, ഇന്നത്തെ സാഹചര്യത്തിൽ, കഴിവുള്ള സംവിധായകർ ആരും ഇല്ലാത്തതിനാൽ, MEGA HIT ഉണ്ടാക്കുന്നത് ദൈവം നേരിട്ട് ഇടപെട്ടാണ്.
💥( തുടർച്ചയായി HIT ഉണ്ടാക്കിയിട്ടുള്ളത് സാമി, സിംഗം DIRECTOR ഹരി മാത്രം ആണ്,
💥 പരാജയപ്പെട്ട 'ഫുക്രി ' എന്ന FILM ന്റെ DIRECTOR & പ്രൊഡ്യൂസർ ആയെന്ന ഒറ്റ കാരണം കൊണ്ട് തന്നെ സിദ്ദിഖ് നല്ല സംവിധായകൻ അല്ലെന്ന് തെളിയുന്നു.
SO, സിദ്ദിഖ് ന്റെ SUPER HIT സിനിമകളുടെ CREDIT ദൈവത്തിനു കൊടുക്കണം ).

NB :
സിനിമ എന്നത് കഴിവുള്ളവർക്ക് ജയിക്കാൻ കഴിയുന്ന മേഖല ആണ്.
BUT, നല്ല വിവരമുള്ള സംവിധായകൻ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ.
SO,  നല്ല സംവിധായകർ ഇല്ലാത്തതിനാൽ സിനിമ ഭാഗ്യത്തിന്റെ മേഖല ആയിമാറി.
അങ്ങിനെ കാര്യം കാണാൻ എന്തും ചെയ്യാൻ തയ്യാറുള്ള തെക്കന്മാരുടെ കയ്യിൽ ആണ് ഇപ്പോൾ MOLLYWOOD.
(മോഹൻലാൽ....മുതൽ പൾസർ സുനി വരെ തെക്കന്മാർ ആണ് 🤪)

രജനി -
2 പെണ്മക്കൾ ഉള്ള, ഒരു സാധാരണ തമിഴൻ ആണെങ്കിലും,  മന്ദബുദ്ധിയായ ദൈവവിശ്വാസിയാണ് രജനി.
'ബാബ' എന്ന FILM വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രജനിയുടെ ദൈവ വിശ്വാസങ്ങൾ ശരിയാണെന്ന് തെളിഞ്ഞേനെ.
SO, ദ്രോഹി ആദിത്യ എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ നെ പോലുള്ള മോന്തയുള്ള വികൃത കീടത്തിന്റെ കാല് പിടിച്ചു 🤪.

OFF BEAT :
'സ്വകാര്യത നഷ്ടപ്പെട്ട്, സ്വന്തം ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും,,,,' എന്നതിനാലാണ് കണ്ണൂർ രാജ FILM FIELD വിട്ടത് 🤪..
💥ദൈവം ശപിച്ച STYLE ഇല്ലാത്ത കീടങ്ങളോട് ഇടപെടാൻ ഇഷ്ടം അല്ല 🤪.

No comments:

Post a Comment

SHOOT