22.9.24

യാനൈ

മോശം പടങ്ങൾ കണ്ടാൽ, എനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും പടം കണ്ടാലേ MIND FRESH ആകൂ...
മിക്കവാറും ഹരി FILMS,,,,
സാമി, സിംഗം,.. ETC.. കുറേ പ്രാവശ്യം കണ്ടിട്ടുണ്ട്.
ഇപ്പോൾ യാനൈ ( മലയാളം ) കാണുന്നു...

എന്റെ BIRTHDAYS ഇൽ എന്റെ പേരുള്ള FILMS ഇറങ്ങാറുണ്ട്... 😎

2022- എന്റെ BIRTHDAY യിൽ 2 FILMS ഇറങ്ങി...
💥കടുവ & ആനൈ...
💥കടുവ - അമ്മയെ തെറി പറഞ്ഞവന്റെ വീടിനു മുന്നിൽ സെമി-തെറി (സെമിത്തേരി ) ഉണ്ടാക്കുന്ന കഥ...
(എന്നെ തെറി പറഞ്ഞ കൊല്ലം ദേവികയുടെ നാട് ശവപ്പറമ്പ് ആക്കും എന്ന് ഞാൻ ബെർതെ പറഞ്ഞത് ഓർമിപ്പിക്കാൻ ഉണ്ടായ FILM )..
💥ആനൈ -
MY FAVOURITE DIRECTOR ഹരി, എന്റെ BIRTHDAY WEEK ഇൽ, എന്റെ സ്കൂൾ ലെ കുട്ടപ്പേരായ 'യാനൈ ' എന്ന പേരിൽ FILM ഇറക്കി...( ഡാങ്ക്സ് 🥰),,,
അതിൽ ഒരു SCENE ഉണ്ട്...

 2024- MY BIRTHDAY FILMS -
💥26-7-24- രായൻ - ധനുഷ് AS ACTOR & DIRECTOR.
(ധനുഷ് - Venkatesh Prabhu Kasthuri Raja -born 28 July 1983),
2022💥1-7-22- യാനൈ - ഹരി FILM,
( ആന -my nikname in school 😎)

No comments:

Post a Comment

SHOOT