2025- രാജ പിറന്നാൾ ദിനങ്ങൾ:
(തിരുവാതിര -മിഥുനം 💥ജൂൺ 26- ജൂലൈ 26)
രാജ പിറന്നാൾ ദിനങ്ങളിൽ സ്ഥിരമായി,,
പ്രകൃതി ക്ഷോഭം, ദേവു മരണം, രാജേഷ് മരണം.., രാജ സിനിമ,,,ഉണ്ടാകാറുണ്ട്...
ഇപ്രാവശ്യം ഉണ്ടായ സംഭവങ്ങൾ താഴെ കൊടുക്കുന്നു...
💥പിറന്നാൾ ദിനത്തിൽ പിലാത്തറ യിൽ ആദ്യമായി ചുഴലിക്കാറ്റ്,
💥ചാണ്ടി ഉമ്മൻ പയ്യന്നൂരിൽ വന്നപ്പോൾ എടുത്ത ഷോർട് VIDEO, ഞാൻ POST ചെയ്തപ്പോൾ 15 K VIEWS,
💥കണ്ണൂർ -രാജേഷ് വളപട്ടണം പുഴയിൽ ആത്മഹത്യ ചെയ്തു,,,, കാമുകി നീന്തി രക്ഷപ്പെട്ടു,,,
💥എറണാകുളം - ഇന്ദു വിന് കുത്തേറ്റു,
( സ്ഥിരമായി ഇന്ദു /അമ്മു / ദേവു മരിക്കാറുണ്ട് 😎),
💥KINGDOM- FILM ഇറങ്ങി,,,
💥എന്റെ ഫോട്ടോ FB യിൽ ഇട്ട, പിലാത്തറ. കോമൻ VS നെ അപമാനിച്ചെന്ന് കേസ് DYFI കൊടുത്തു 😁,,,
( മറുനാടന് കിട്ടിയത് പോലെ ____ കിട്ടിയില്ലെങ്കിൽ രാജ ഇടപെടും 😁)...
NB :
കണ്ണൂർ രാജ POST ഇട്ടപ്പോഴാണ്,
CUSAT ദുരന്തം &
രാഹുൽ കേസ് ഉണ്ടായത് 😁...,
💥രാജ, മറ്റുള്ളവരുടെ കാര്യങ്ങൾ മുൻകൂട്ടി പറയുന്ന പ്രവാചകൻ അല്ല,
സ്വന്തം കാര്യങ്ങൾ മുൻകൂട്ടി പറഞ് ചെയ്യുന്നവൻ ഡാ..😎...
No comments:
Post a Comment