10.10.25

KANTHARA TECH

 '

'

31 മിനിറ്റ് 
പൊതുവായത് ഉം ആയി പങ്കിട്ടു
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല
1 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
കാന്താരയിലെ iconic ആയ വൗ എന്ന ദൈവ ശബ്ദം manmade അല്ല പോലും...
നമ്മുടെ സ്വന്തം mg രാധാകൃഷ്ണൻ sir ന്റെ മകൻ sound designer ആയ rajakrishnan സൃഷ്ടിച്ചു എടുത്തതാണ് ആ അമാനുഷിക ദൈവ ശബ്ദം...
അദ്ദേഹം അത് സൃഷ്ടിച്ചത് പല layers ആയി പല തരം ശബ്ദങ്ങൾ ചേർത്താണ്
ആദ്യ layer നമ്മുടെ അടിവയറിൽ feel ചെയ്യാൻ കഴിയുന്ന ഒരു പതിഞ്ഞ മുരൾച്ച...
അടുത്ത layer കാട്ടിൽ ആഞ്ഞു വീശുന്ന കൊടുങ്കാറ്റ്
പിന്നീട് കടുവ കാള തുടങ്ങിയ കാട്ടു മൃഗങ്ങളുടെ അലർച്ച..
ഏറ്റവും അവസാനം കാട്ടിലെ ചില specific ശബ്ദങ്ങൾ..
ഇതെല്ലാം ചേർത്ത് ട്യൂൺ ചെയ്താണ് അവർ പ്രകൃതിയിൽ നിന്നും എന്നാൽ മനുഷ്യനിൽ നിന്നല്ലെന്നും തോന്നുന്ന ആ ദൈവ ശബ്ദം രൂപപ്പെടുത്തി എടുത്തത്...
കാന്തരയുടെ ഓരോ factorum വിസ്മയമാണ്
മലയാളികൾക്കും അഭിമാനിക്കാം
അച്ഛന്റെ പാരമ്പര്യം നിലനിർത്തുന്ന മകന്റെ പേരിൽ ❤️

'


No comments:

Post a Comment

KANTHARA TECH