(2005-2011),
PART 2-
കണ്ണൂർ രാജയ്ക്ക് ശത്രുക്കളില്ല....
( എല്ലാം ദുരൂഹ സാഹചര്യത്തിൽ ചത്തു തീരുന്നു 😁)...
ഉദാഹരണം 1-
പണ്ട് എറണാകുളം കറങ്ങി നടക്കുമ്പോൾ കല്ലൂർ സ്റ്റേഡിയം ന് അടുത്തുള്ള FLAT ഇൽ താമസിച്ചു...
ഇപ്പോൾ ലോക പ്രശസ്തൻ ആയ MENTALIST ആദി ( കാഞ്ഞങ്ങാട്) ആയിരുന്നു ROOMMATE...
അവന്റെ CLOSE FRIEND ആണ് കാവ്യ..
SO, കാവ്യയെ IMPRESS ചെയ്യിക്കാൻ വേണ്ടി, ഞാൻ ഒരു SUSPENCE FILM SCRIPT എഴുതി.
അതാണ് MOLLYWOOD നെ ഇങ്ങനെ ആക്കിയത് 😁...
പറമ്പരാഗത്തെ രീതികൾ കാറ്റിൽ പറത്തിയ എന്റെ SCRIPT സംസാര വിഷയം ആയി.
അങ്ങിനെ ഒരു ദിവസം രാത്രി 11 മണിക്ക് ഡയറക്ടർ KK ഹരിദാസ് വിളിച്ചു,,,
( കൊക്കരക്കോ, വധു ഡോക്ടർ ആണ്....തുടങ്ങിയ FILMS ചെയ്തവൻ)...
എറണാകുളം NORTH ലെ KOCHIN TOWER ന്റെ SUITE റൂമിൽ, തമിഴ് എന്ന ജീവ FILM ചെയ്ത PRODUCER & തമിഴന്മാർ എന്നെ അടിക്കാൻ വന്നു,..
ഞാൻ TRAPPED 🙄....
ഒരടി പോലും കിട്ടാതെ രക്ഷപെടാൻ വേണ്ടി ഞാൻ ഒരു തന്ത്രം പ്രയോഗിച്ചു...
ഹരിദാസ് ന്റെ VECCATION എന്ന FILM ന്റെ പ്രൊഡ്യൂസർ നെ വിളിച്,,, കണ്ണൂർ രാജ യെ അറിയോ... എന്ന് ചോദിക്കാൻ പറഞ്ഞു....
ഇത് കേട്ടത്തോടെ ഹരിദാസ് തമിഴന്മാരെ തടഞ്ഞു...
ഞാൻ ഒന്നുകൂടെ പറഞ്ഞു:
ഹരിദാസ് നെ ഞാൻ പിന്നെ കണ്ടോളാം...
BUT, നിങ്ങൾ തമിഴന്മാർ നാളെ പുലരുമ്പോൾ കേരളത്തിൽ കാണരുത് 😎...
രാവിലെ 6 ന് ഞാൻ ഹോട്ടലിൽ പോയി നോക്കിയപ്പോൾ എല്ലാരും പോയി..അപ്പോൾ
അവർക്ക് ROOM BOOK ചെയ്തവന്റെ വീട്ടിൽ പോയി ചായ കുടിച്ചു 😁...
ഇതിന് ശേഷം മാസങ്ങൾ കഴിഞ്ഞ്,,, VECCATION PRODUCER ന്റെ SECOND MARRIAGE RECEPTION ന് ഞാൻ TEAM ന്റെ കൂടെ വെള്ളടിക്കുമ്പോൾ ഹരിദാസ് വന്നു...
എന്നെ "കൊല്ലാൻ ശ്രമിച്ചവൻ'... എന്ന് എല്ലാർക്കും പരിചയപ്പെടുത്തി 😁...
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ HEART ATTACK ഉണ്ടായി മരിച്ചു 😁....
💥(എനിക്ക് ശത്രുക്കൾ ഇല്ല.... എല്ലാം ദുരൂഹ സാഹചര്യത്തിൽ ചത്തു തീരുന്നു 😁)
No comments:
Post a Comment