💥30-3-26- 2 PM-
'"തെക്കനേയും പാമ്പിനേയും ഒരേ സമയം കണ്ടാൽ, ആദ്യം തെക്കനെ കൊല്ലണം " എന്നൊരു പഴം ചൊല്ല് ഉണ്ടെന്ന് ഞാൻ COMMENT ചെയ്തപ്പോൾ,
ഇത് തെക്കന്മാരോട് നേരിട്ട് പറഞ്ഞാൽ അവർ കൊല്ലും എന്നൊരു അഞ്ചൽ ( കൊല്ലം ) കാരൻ പറഞ്ഞു..
അവനോട് :" നിന്റെ നാട്ടിൽ രഞ്ജിത്ത് എന്നൊരു CPM വാർഡ് മെമ്പർ ഉണ്ട്,, അവനോട് എന്നെ ക്കുറിച്ച് ചോദിക്കൂ " എന്ന് ഞാൻ പറഞ്ഞു 😁...
💥30-3-26- 3:30 PM -
ഇതിന്റെ SCREEN SHOT അപ്പോൾ തന്നെ 'രഞ്ജിത്ത് ' എന്നൊരു FB FRIEND നെ കാണിച്ചു..,
💥6 മണിക്കൂർ ആയപ്പോൾ,
9 PM - രഞ്ജിത്ത് എന്നൊരു വാർഡ് മെമ്പർ വെട്ടേറ്റു മരിച്ചു,
💥12 മണിക്കൂർ ആയപ്പോൾ,
OLD SFI ക്കാരൻ, സംവിധായകൻ രഞ്ജിത്ത് ARRST ഇൽ 😁....
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം 🙄....
NB:
💥അയ്യർ the great : നടക്കാൻ പോകുന്നത്,
മുൻകൂട്ടി പറയുന്നവൻ 😁,
💥കണ്ണൂർ രാജ :
പറഞ്ഞത് നടക്കുന്നവൻ.... നടത്തുന്നവൻ 😎...
-----------------------------------
OFF BEAT :
💥കോഴിക്കൊടുള്ള, വീട്ടിൽ പോയി 30 മിനിറ്റ് സംസാരിച്ചിട്ടും,
" വെള്ളം വേണോ " എന്ന് ചോദിക്കാത്തതിനാൽ സംവിധായകൻ രഞ്ജിത്ത് നെ പിറ്റേന്ന് തന്നെ രാജമാണിക്യത്തിൽ നിന്ന് ഒഴിവാക്കി,
.... പിന്നെ തുടർ പരാജയങ്ങൾ മാത്രം 😁...
അങ്ങിനെ ആക്കിയത് കണ്ണൂർ രാജയാണ്..
( ആ കഥ FRIENDS നോട് പറഞ്ഞിട്ടുണ്ട് 😁).
💥... ഇപ്പോൾ രഞ്ജിത്ത് കോഴിക്കൊടുള്ള കോഴി മാത്രം ആയി അറിയപ്പെടുന്നു 😁....
No comments:
Post a Comment