22.10.20

SANUSHA- REPLAY,

 






============================================================


A REPLAY TO സനുഷ ;

-------------------


തനിക്കു DEPRESSION ആണെന്ന്  സനുഷ  POST ഇട്ടപ്പോൾ ,

"DEPRESSION മാറാൻ , ഏതെങ്കിലും  പൊട്ടനെ  പ്രേമിച്ചാൽ  മതി .."

എന്ന്  രാജ  പറഞ്ഞത്  INSULT ആയാണ്  എല്ലാർക്കും  തോന്നിയത് ...

SO, ആ  കാര്യം  വിശദമായി  പറയാം ...


DEPRESSION-

തന്നെ  എല്ലാവരും  അവഗണിക്കുന്നു  എന്ന് തോന്നിയാൽ , ജീവിതത്തോട്  മടുപ്പു  ഉണ്ടാകുന്ന  അവസ്ഥയാണ്  DEPRESSION- 


ഒരാൾക്ക്  DEPRESSION ഉണ്ടായതിന്റെ  കാരണങ്ങൾ  അറിഞ്ഞാൽ  മാത്രമേ  അതിനുള്ള  പ്രതിവിധി  കണ്ടെത്താൻ  കഴിയു .....


LOVE FAILURE-

ഒരിക്കൽ  എല്ലാമായിരുന്നവർ  അവഗണിക്കുകയോ , പ്രതികൂല  സാഹചര്യങ്ങൾ  മൂലം ,ജീവിതം സ്വപ്നം  കണ്ടത്  പോലെ നടക്കാതെയോ വരുമ്പോൾ , ജീവിതത്തോട്  വെറുപ്പ്  തോന്നുന്ന  അവസ്ഥയാണ്  LOVE FAILURE....പ്രേമ  നൈരാശ്യം ....

അങ്ങിനെ , ജീവിതത്തോടുള്ള  വെറുപ്പ് ...തന്നോട്  തന്നെ  സ്വയം  തോന്നുമ്പോൾ ...ആത്മഹത്യ  ചെയ്യുന്നു ...


LOVE തോന്നിയതിനെ  കാരണങ്ങൾ  അറിഞ്ഞാൽ  മാത്രമേ  LOVE FAILURE നും  SOLUTION കണ്ടെത്താൻ  കഴിയു ....

( അതൊക്കെ  വേറെ  POST ഇൽ പറഞ്ഞിട്ടുണ്ട് ...).


LOVE FAILURE ആയി  ആത്മഹത്യ  ചെയ്യുന്നവരിൽ  കൂടുതൽ  BOYS ആണ് ...


LOVER ഒഴിവാക്കിയാൽ  , ഒന്ന്  റോഡിലൂടെ  നടന്നാൽ , LOVER നേക്കാൾ  കിടിലം  BOYS തന്നെ  നോക്കുന്നത്  കണ്ടാൽ  GALS ന്റെ  വിഷമം  മാറും ...


എന്നാൽ , എത്ര  GLAMOUR ആണെങ്കിലും  BOYS നെ  , അറിയാത്ത  GALS MIND ചെയ്യില്ല .


ഇവിടത്തെ  കാര്യം  പറയാം ...


-PRIVACY-

---------------


-ജീവിതം  നല്ല  രീതിയിൽ  ആസ്വദിക്കാൻ  അത്യാവശ്യമായകാര്യമാണ്  ഒരാളുടെ  സ്വകാര്യത .


-ഒരിക്കൽ  നഷ്ടപ്പെട്ടാൽ  , ഒരിക്കലും  തിരിച്ചു  കിട്ടാത്ത  ഏറ്റവും  വിലപിടിപ്പുള്ള  കാര്യം  ആണ്  PRIVACY ( സ്വകാര്യത ).


-SO, ജീവിക്കാൻ  വേറൊരു  വഴിയും  ഇല്ലെങ്കിൽ  മാത്രമേ  വിവരമുള്ളവർ  PRIVACY കളഞ്ഞു  FAMOUS ആകാൻ  ശ്രമിക്കൂ .



-ധാരാളം  CELEBRITIIES ആത്മഹത്യ  ചെയ്തിട്ടുണ്ട് ....

------------------------------------------------------------------


പക്വത വരുന്നതിനു  മുന്നേ  FAMOUS ആയവർക്ക് , ആ  നിലയിൽ  തുടരാൻ  സാധിക്കാതെ  വരുമ്പോൾ  DEPRESSION ആയി  ആത്മഹത്യ  ചെയ്യേണ്ടി  വരുന്നു .


1- കുടുംബം  ഇല്ലാത്തവർ ,


2- വല്യ  കഴിവ്  ഇല്ലാത്തവർ ...,( ഭാഗ്യം  കൊണ്ട്  FAMOUS ആയവർ ...),


ആത്മവിശ്വാസം  ആണ്  ജീവിതവിജയത്തിന്  വേണ്ടത് .....അതിനു  ഒരു  നല്ല  FRIEND OR LIFE PARTNER വേണം ...


OFF BEAT-

അമ്മയ്ക്ക്  OPERATION നു  പണം  ഇല്ലാതെ  വന്നപ്പോഴാണ്  വർഷ  കരയുന്ന  VDO ചെയ്തത് ....അവളുടെ  PRIVACY പോയെങ്കിലും  വേണ്ട  പണം  കിട്ടി ...

അങ്ങിനെയുള്ള  അവസരം  ഉണ്ടായാൽ  മാത്രമേ  PRIVACY കളയാവു .


ഇനി  കാര്യത്തിലേക്കു  വരാം .... 

----------------------------------------------------------------------------


സനുഷയ്‌ക്ക്‌  എന്തോ  ചില  കാരണങ്ങളാൽ  DEPRESSION ഉണ്ടായി ...


അത്  മറികടക്കണമെങ്കിൽ  ഒരു  നല്ല  FRIEND വേണം ......അല്ലെങ്കിൽ  LOVER.......


-നല്ല  ഒരുവനെ  LOVER ആക്കിയാൽ  കെട്ടേണ്ടി  വരും .....


എന്നാൽ  ഒരു  മണ്ടനെ  LOVER ആക്കിയാൽ ...,,,,


....TIME PASS ആകും ...അങ്ങിനെ  DEPRESSION മാറും ....

ഇനി  അഥവാ ....മണ്ടനോട്  REAL LOVE തോന്നിയാൽ ......അടുത്തറിയുന്ന  ആരും  ആ  LOVE SUPPORT ചെയ്യില്ല ....അങ്ങിനെ  LOVE FAILURE ആകും ....


-DEPRESSION & LOVE FAILURE ...രണ്ടും  ആത്മഹത്യ  ചെയ്യിക്കാൻ  കഴിവുള്ള  കാര്യങ്ങളാണ് .


എന്നാൽ , രണ്ടു  NEGATIVE കൾ തമ്മിൽ  കൂട്ടിയാൽ ....രണ്ടും  തമ്മിലുള്ള  വ്യത്യാസം  ആണ്  കിട്ടുക .....SO, NEGATIVITY കുറയുന്നു . ...മോശം  EFFECT കുറയുന്നു ...


ഉദാഹരണം -

NEGATIVE 1-

ഒരാൾ  തൂങ്ങി  ചാകാൻ  തീരുമാനിച്ചു ,

( അതൊരു  മോശം  കാര്യം  ആണ് ...),


NEGATIVE 2-

എടുത്തത്  മോശം  കയർ ,

( കയറു  മോശം  ആകുന്നതും  മോശമാണ് ),


TOTAL EFFECT-

തൂങ്ങുമ്പോൾ  കയർ  പൊട്ടി  വീണു  കാലൊടിയുന്നു ....ചാകുന്നില്ല ...


CONCLUSSION-

ഒരു  നെഗറ്റീവിന്റെ  വില  കുറക്കാൻ  മറ്റൊരു  NEGATIVE നെ  കഴിയു ...

 -5  - 10= - 5 == ( 10 - 5 =5 )


OFF BEAT- 

CANCER, AIDS & COVID നു  മരുന്ന്  കണ്ടെത്തിയേക്കാം ...

എന്നാൽ  ഏറ്റവും  കൂടുതൽ  ആത്മഹത്യ ഉണ്ടാകുന്ന  'LOVE FAILURE' നു  SOLUTION കണ്ടെത്താൻ  ഒരു  കുരങ്ങനും  പ്രവാചകനും  കഴിയില്ല . 


(അത്  മാത്രം  അല്ല .....DEATH REASON & SOLUTION പോലും  RAJA RAJ ന്റെ  BLOGS ഇൽ  ഉണ്ട് ..... വേണമെങ്കിൽ  കണ്ടെത്തൂ ..)...

...മരണദേവൻ  രാജരാജൻ  കീ  ജയ് ....


RAJA VIEW-

-BLOG വായിക്കാൻ  വരുന്നവർ  ADD ഇൽ  CLICK ചെയ്യുമ്പോൾ  എനിക്ക്  GOOGLE ADSENSE CASH കിട്ടും ...എന്ന്  ആരും  ബെർതെ  പറയാതിരിക്കാൻ  വേണ്ടി  എന്റെ  BLOGS ഇൽ  ADD ഇട്ടിട്ടില്ല .

-ബെർതെ  ഇരുന്നു  CASH ഉണ്ടാക്കാൻ  എനിക്ക്  വേറെ  വഴി  ഉണ്ട് ....SO, വേണമെകിൽ  വായിച്ചു  രക്ഷപെടാൻ  ശ്രമിക്കൂ ...

No comments:

Post a Comment

KANTHARA DEATHS