1999- CRIME FILE - അഭയ കേസ് FILM;
====================================
അഭയ കേസ് പറയുന്ന സിനിമ എന്ന പേരിൽ INEATIAL PULL ഉണ്ടാക്കി HIT ആയ SUSPENCE FILM ആണ് 'CRIME FILE'.
ആ സിനിമ SHOOTTING സമയത്തു ഉണ്ടായ 'DARK COMDEY' താഴെ പറയുന്നു...
SHOOTTING സമയം -
-2ND DAY - SCRIPT-AK സാജൻ ന്റെ MOM മരിച്ചു ,
-10 TH DAY -DIR മധു ന്റെ ഇളയച്ഛൻ മരിച്ചു ,
-FILM RELEASE ന്റെ തലേ ദിവസം - PRODUCER ന്റെ കൊച്ചച്ചൻ മരിച്ചു ,
-CAMERA MAN (സാലു ജോർജ് ) ക്രയിനിൽ നിന്നും തലകറങ്ങി വീണു ,
-സിനിമയിൽ അഭയയെ കൊല്ലുന്ന WATER TANK 4 പ്രാവശ്യം തകർന്നു ,
OFF BEAT-
എന്തുകൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടായി ....
-ആ സിനിമയിൽ ഒരു FATHER (FR.കാളിയാടൻ ) ആണ് അഭയയെ കൊന്നതെന്ന് തോന്നിക്കുമെങ്കിലും , CLIMAX ഇൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് (പഴയ നക്സലൈറ്റ് ) ആണ് .
അതായത് , സിനിമയിൽ സത്യം പറഞ്ഞില്ലെന്നു മാത്രമല്ല , സിനിമയിലൂടെ കമ്മ്യൂണിസ്റ്റുകളെ അപമാനിക്കാനും ശ്രമിച്ചപ്പോൾ ദൈവം കുറേ ദുരന്തങ്ങൾ ഉണ്ടാക്കി പേടിപ്പിച്ചു...
NB:
-ഫ്രാങ്കോ TEAM AREA ആയ കോട്ടയം ആണ് ഏറ്റവും കൂടുതൽ ദുർ മരണങ്ങൾ ഉണ്ടാകുന്ന സ്ഥലം .
-എപ്പോഴും മാർക്സിസ്റ്റ് വിരുദ്ധ AREA യിൽ ആണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് .
-കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ ഒരിക്കലും മോശം വാർത്തകൾ ഉണ്ടാകാറില്ല .
No comments:
Post a Comment