15.2.21

വെള്ളം മുരളി 'യെ 'മാന്യൻ മുരളി ' ആക്കിയതാര് ??? വെളളത്തിലെ ആ മുഴുകുടിയൻ ഇവിടെയുണ്ട് , Murali 'Vellam' interview


'വെള്ളം മുരളി 'യെ  'മാന്യൻ  മുരളി ' ആക്കിയതാര്  ???
----------------------------------------------------------------------------------------------
-കുറഞ്ഞ  വിലയിൽ  മദ്യം  ലഭിക്കുന്ന  സ്ഥലങ്ങളായ  മാഹി , MANGALORE,കുടക് ...തുടങ്ങിയ  AREAS അടുത്തുണ്ടായിട്ടും  കണ്ണൂരിൽ  മദ്യപിക്കുന്നവരുടെ  എണ്ണം  കൂടിയിട്ടില്ല .
പുതുവർഷത്തിന്  പോലും  മദ്യപിച്ചവരുടെ  പ്രശ്നങ്ങൾ  കണ്ണൂരിൽ  ഉണ്ടാകാറില്ല .
മദ്യപാനം  മോശം  ആണെന്നും , മദ്യപർ  മനുഷ്യകീടങ്ങൾ  ആണെന്നും  പണ്ടുമുതലേ  കരുതുന്നവരാണ്  കണ്ണൂരുകാർ .
അച്ഛനും  മകനും  ഒന്നിച്ചുള്ള  മദ്യപാനം  കണ്ണൂരിലെ  കുഞിടിയേറ്റ  AREA യിൽ  മാത്രമേ  കാണുകയുള്ളു .
SO, മദ്യപാനം  നിയന്ത്രിക്കാൻ  കഴിയാത്ത  മുരളിയെ  വീടും  നാടും  വെറുത്തു ....അപമാനിച്ചു .
പിണങ്ങി  പോയ  ഭാര്യ  പോലും  ,മദ്യപാനമുക്തി  ചികിത്സയ്ക്ക്  വേണ്ടി  മുരളിയെ  സഹായിച്ചു .
തൃച്ചംബരം  ശ്രീകൃഷ്ണക്ഷേത്രത്തിനു  അടുത്തായതിനാൽ , മുരളിക്ക്  ദൈവകൃപയാൽ  പുതിയ  IDEA തോന്നുകയും , അത്  പ്രാവർത്തികമാക്കി  പണക്കാരനാകുകയും  ചെയ്തു ......NICEEE.....
------------------------------------------------------------------------------------------------------------  
- ഇനി  മുരളി  കൊല്ലം -TVM AREA യിൽ  ആയിരുന്നെങ്കിൽ  എന്ത്  സംഭവിക്കുമായിരുന്നു  എന്ന്  നോക്കാം ....;

-തെക്കൻ  കേരളത്തിൽ  മദ്യപാനം  ഒരു  സാധാരണ  കാര്യം  മാത്രം ,,,,

SO, മദ്യപാനം  നിർത്തണമെന്ന്  തോന്നില്ല .
-മദ്യപന്റെ  ഭാര്യ  വേറെ  കെട്ടി  പോകും ....,
SO, ചികിത്സക്ക്  കൂടെ  നിൽക്കാൻ  ഭാര്യയെ  കിട്ടില്ല ...

( കഴിഞ്ഞ  ആഴ്ച  പത്തനംതിട്ട ഉണ്ടായ  NEWS-
പട്ടാളക്കാരൻ  ക്രിസ്ത്യൻ  യുവതിയെ  LOVE MARRIAGE ചെയ്തു . അവനു  ACCIDENT ഉണ്ടായപ്പോൾ  കുറെ  CASH കിട്ടി . ഹോസ്പിറ്റലിൽ  കൂടെ  നിന്ന  ഭാര്യ , പണവും  കൊണ്ട്  അവിടെ  കണ്ട  ഒരുവന്റെ  കൂടെ  പോയി .....
https://truevartha.com/?p=5961)....

-SO, കണ്ണൂരിൽ  അല്ലെങ്കിൽ  മുരളി  വെള്ളടിച്ചു  ചാവും , അല്ലെങ്കിൽ  ആത്മഹത്യ  ചെയ്യും ......

.....കണ്ണൂർ  ഡാ ....പീഡനമില്ലാത്തതിനാൽ , സ്ത്രീധനം  കിട്ടാത്ത  RED FORT ഡാ .....
 

No comments:

Post a Comment

KANTHARA DEATHS