ദൃശ്യം -1; HIT -4/10,
-----------------------------
'M' പിടിയൻ MLA- BJP SECOND- ഹരീഷ് (SEX NOVEL 'മീശ' FAME)- FRANKO TEAM- അന്ധവിശ്വാസ കൊല AREA ആയ തൊടുപുഴയിൽ ആണ് 'ദൃശ്യം' കഥ നടക്കുന്നത് .
റബ്ബർ AREA ആയ അവിടെ ഒരാളെ കൊന്നാൽ ,അവിടെ സുലഭമായി കിട്ടുന്ന ACID ഇൽ 2 ദിവസം , ഇട്ടു വെച്ച് ഓടയിൽ ഒഴുക്കിയാൽ ഒരാളും അറിയില്ല ...പിന്നെ ഒരിക്കലും BODY കിട്ടില്ല .
( ജെസ്‌നയെ പോലെ കാണാതാകും ...).
SO, SCRIPT ഇൽ LOOP HOLES ഉള്ള ദൃശ്യം ഒരു AVG FILM ആണ് .
ജിത്തു ജോസെഫിന്റെ ഒരു FILM പോലും നല്ലതായി എനിക്ക് തോന്നിയിട്ടില്ല .
ദൃശ്യം -2; HIT -3/10,
-------------------------
നല്ല അഭിപ്രായം കേട്ടതുകൊണ്ടാണ് ഇന്ന് തന്നെ കണ്ടത് . LAST അര മണിക്കൂർ മാത്രമേ രസമുള്ളൂ . ഒരു പണിയും ഇല്ലാത്തവർക്ക് ..രസിക്കും ...
ദൃശ്യം 1 ഇൽ , കഴിഞ്ഞ കാര്യം FAKE ആയി ഉണ്ടാക്കി കുടുംബത്തെ രക്ഷിച്ചു ,
ദൃശ്യം 2 ഇൽ , വരാൻ പോകുന്ന കാര്യം മുൻകൂട്ടി കണ്ട്, എഴുതിവച് പോലീസിനെ തോൽപിച്ചു,
LOOP HOLE-
പോലീസിനെ പറ്റിച്ച നായകന്റെ വീട്ടിൽ HIDDEN MIC വെക്കാൻ കഴിയുന്ന പോലീസിന് , വീട്ടിൽ കഞ്ചാവ് വച്ച് , കള്ള കേസിൽ കുടുക്കി അകത്തിടാൻ കഴിയും ...
OFF BEAT-
ദൃശ്യം 3-
അനുഭവം ഡാ - A REAL 'ദൃശ്യം' WITH ജിത്തു ജോസഫ് ;
--------------------------------------------------------
No comments:
Post a Comment