2.3.21

രാജമാണിക്യം- രഞ്‌ജിത്


m

3-3-21,

NEWS -ഇന്ന്,

13മിനിറ്റ് 
Shared with പൊതുവായത്
പൊതുവായത്
കണ്ണൂരിലെ 'പിണറായി വിജയൻ' മുതൽ 'നാറാത്ത് അബ്ദുള്ളക്കുട്ടി' വരെ ....മലയാളികൾ എല്ലാവരും വായിക്കുന്ന ONLINE NEWSPAPER ആയ 'മറുനാടൻ മലയാളി' യിൽ ഇന്നലെ , രഞ്ജിത്ത് CPM 'സ്ഥാന -ആർത്തി' ആകുന്നുവെന്ന POST ഇൽ ഞാൻ ഒരു COMMENT ഇട്ടു ...
...ഇന്ന് രൺജിത് OUT.....
...രാജ EFFECT ഡാ....
ലൈക്ക്
അഭിപ്രായം
പങ്കിടുക

 m

NEWS- ഇന്നലെ,

2-3-21-

MEGA HIT FILMS എല്ലാം ഭാഗ്യം കൊണ്ട് ഉണ്ടായതാണ് ...
അല്ലെങ്കിൽ , ഒരിക്കൽ MEGA HIT ഉണ്ടാക്കിയവരുടെ എല്ലാ FILMS MEGA HIT ആയേനെ ...…
കൂടുതല്‍ കാണുക

m

FILMY LIFE ഡാ - UNDER WORLD ഡാ -

---------------------------------------------------------

ലോകത്തിൽ  ഒന്നും  ബെർതെ  സംഭവിക്കുന്നില്ല - ദൈവം  എന്ന  DIRECTOR ആണ്  എല്ലാം  ചെയ്യിക്കുന്നത് ...

MEGA HIT FILMS എല്ലാം  ഭാഗ്യം  കൊണ്ട്  ഉണ്ടായതാണ് ...

അല്ലെങ്കിൽ  , ഒരിക്കൽ  MEGA HIT ഉണ്ടാക്കിയവരുടെ  എല്ലാ  FILMS MEGA HIT ആയേനെ ...

--------------------------------------------------------------


രഞ്‌ജിത്‌ - A കോഴിക്കോട്  BASED FILM MAKER ,SINCE 1987,,,


HIT FILMS-

പ്രാദേശികവർത്തകൾ ,ദേവാസുരം ,ആറാം  തമ്പുരാൻ ,SUMMER IN BETHLAHEM,വല്ല്യേട്ടൻ ,നരസിംഹം ,നന്ദനം ...


2005-രാജമാണിക്യം -

രഞ്‌ജിത്‌ DIRECT ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ 'രാജമാണിക്യം' , MIND & BODY മോശമായത്  കാരണം DIRECT ചെയ്യാൻ  അൻവർ റഷീദ്  നോട് പറയേണ്ടി വന്നു ....


രാജമാണിക്യം - MEGA HIT,

തിരക്കഥ  പോലും  പൂർത്തിയാകാതെ  SHOOT ചെയ്ത  രാജമാണിക്യം  MEGA HIT AYI.

ബെല്ലാരി  രാജ , രാജു ....,സുരാജ്....തുടങ്ങിയ  'രാജ 'കീയ  പേരുകൾ  രാജമാണിക്യത്തിന്റെ  പ്രത്യേകതയാണ് .


അതിനു  ശേഷം  രഞ്‌ജിത്‌  സംവിധാനം  ചെയ്ത  'പ്രജാപതി ' ഏറ്റവും  വലിയ  FLOP ആയിരുന്നു .

(2006-പ്രജാപതി -FLOP),


'രാജമാണിക്യം' കൈവിട്ടതിനുശേഷം   ,ഇന്ന് വരെ  രഞ്ജിത്ത്  നു  ഒരു  HIT FILM ഉണ്ടാക്കാൻ  കഴിഞ്ഞിട്ടില്ല .


YYYYY....


അതിന്റെ  കാരണം  പറയാം .


കണ്ണൂർ  രാജ  എന്നൊരു  SILENT ഭീകരൻ  ഉണ്ട്...

ആഗ്രഹിച്ചത് നടക്കാൻ എത്ര പേര് ചത്താലും കാര്യമാക്കാത്തവൻ...

 

അവൻ 2005 ഇൽ എറണാകുളത്തു  50,000 വിലയുള്ള  ENCYCLOPEDIA വിറ്റു നടക്കുന്ന  സമയത്തു , ഒരു  കൽക്കട്ട BOOK CMPNY യുടെ  STORE റൂമിൽ  ഒരു  SPIRITUAL STORY BOOK കിട്ടി..( AN ENGLISH BOOK SERIES @ 16000 ).. .

WRITERS നു  STORY THEME SPARK ഉണ്ടാകാൻ  സഹായിക്കുന്ന  കുറെ  അത്ഭുത  സംഭവങ്ങൾ  ആ  ബുക്കിൽ  ഉണ്ടായിരുന്നു .സിനിമാക്കാരൻ എന്ന നിലയിൽ ഇഷ്ടം അല്ലെങ്കിലും, കുറച്ചു  വിവരം  ഉണ്ടെന്നു തോന്നിയ  കോഴിക്കോട്  കാരൻ  ആയതിനാൽ  , രഞ്ജിത്തിനെ  വിളിച്ചു ...... കോഴിക്കോട്  വീട്ടിൽ  പോയി  കണ്ടു . 

SIT OUT ഇൽ  ഇരുന്നു  ഞാൻ  BOOK ന്റെ  കാര്യങ്ങൾ  പറയുമ്പോൾ  രഞ്ജിത്ത് നിന്നുകൊണ്ട്  ഞാൻ പറയുന്നതെല്ലാം  കേട്ടു ...BOOK വേണ്ടെന്നു  പറഞ്ഞു ...ITS OK...രഞ്ജിത്തിന്  ഞാൻ  ഉദ്ദേശിച്ച  വിവരം  ഇല്ലാ....ഞാൻ  അവിടം  വിട്ടു ......

നടക്കുമ്പോൾ  ഞാൻ  ഇങ്ങനെ ചിന്തിച്ചു ;

'...നേരിട്ടറിയാത്ത  ഒരാൾ  ചെയ്യുന്ന  പ്രവർത്തി  നോക്കി  ,അയാളെ   വിലയിരുത്തരുത് ....'...

BUT, വീട്ടിൽ  വന്ന് ,10 മിനിറ്റ്  സംസാരിച്ച  ഒരാളോട്  "വെള്ളം  വേണോ  ? " എന്ന്  ചോദിക്കാനുള്ള  സാമാന്യ  മര്യാദ  രഞ്ജിത്ത്  കാണിച്ചില്ല .

'BOOK വിൽക്കാൻ  വന്ന  ഒരു  പാവൻ '...എന്ന്  കരുതിയെങ്കിലും  വെള്ളം  ചോദിക്കേണ്ടതായിരുന്നു ...എനിക്ക്  ശരിക്കും  ദാഹം  ഉണ്ടായിരുന്നു .

എരഞ്ഞിപ്പാലം  JUNCTION ഇൽ  എത്തിയാണ്  വെള്ളം  കുടിച്ചത് ...

...

അതിനു  ശേഷം  കണ്ണൂർ  രാജ  ഒന്ന്  തീരുമാനിച്ചു ...

രഞ്ജിത്ത്  ഒരിക്കൽ  ഈ  കാര്യം  അറിയണം ...

രഞ്ജിത്തിന്  ഉണ്ടായ  അനുഭവം  കേട്ട് , ജനങ്ങൾ  'സാമാന്യ  മര്യാദ  പഠിക്കണം ....'...

കണ്ണൂർ  രാജ  ചിന്തിച്ചാൽ  , അത്  നടക്കും ....WATEVER...

....രാജ  ഡാ ....


OFF BEAT-

രാജ  FREINDS 'രാജമാണിക്യം ' SHOOTING SET ഇൽ  ഉണ്ടായിരുന്നു .

ബല്ല്യ ഒരു  PRODUCTION CONTROLER നെ  രാജയുടെ  FRIEND വീട്ടിലേക്കു  കൊണ്ട്  വന്നു ...രാജ  TV യുടെ  VOLUME കൂട്ടി .....അവൻ  കാലു  പിടിച്ചു ...രക്ഷപ്പെട്ടു.....


(movie-news/2020/11/03/unknown-facts-about-rajamanikyam-movie.html)


NB:

മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു 'ദേവാസുരം' എന്ന സിനിമയുടേത് . മോഹൻ‌ലാൽ അഭിനയിച്ച 'മം‌ഗലശ്ശേരി നീലകണ്ഠൻ' എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.

( 'മം‌ഗലശ്ശേരി നീലകണ്ഠൻ; 

'മം‌ഗലശ്ശേരി == തളിപ്പറമ്പിനടുത്തുള്ള  പാർട്ടി  ഗ്രാമം ,

നീലകണ്ഠൻ == ശിവൻ ==രാജരാജൻ ==രാജേഷ് ...


മംഗലശ്ശേരിയിൽ  വളർന്ന  'രാജേഷ്  രാജ് ' നെ  ആണ്  ആ  കഥാപാത്രം  കൊണ്ട്  ഉദ്ദേശിച്ചതെന്ന  കാര്യം  രഞ്ജിത്തിന്  പോലും  അറിയില്ല ...).



NXT POST-

"ഒരേ  ഒരു  രാജ , രാജാധി  രാജ ", എന്ന  പാട്ടുള്ള  'ബാഹുബലി ' ഉണ്ടായതെന്തിന്  ??

..ഇന്ദു  & ചൂടൻ ..ഡാ ...


m





m

No comments:

Post a Comment

KANTHARA DEATHS