10.5.21

അഞ്‌ജലി നായർ -

 


അഞ്‌ജലി നായർ - 'അച്ചാർ ' ANCHOR ഡാ ;

-----------------------------------
2009 നു മുന്നേ ഞാൻ എറണാകുളം ഉള്ളപ്പോഴുണ്ടായ ഒരു സംഭവം പറയാം .
GOOGLE ADSENSE INCOME ഉണ്ട് ...വീട്ടിൽ കൊടുക്കേണ്ട ....ചിലവിനു അത് മതി ...BUT, പകൽ ബെർതെ കറങ്ങി മടുത്തു .
ആ സമയത്തു ഒരു FRIEND വഴി പരിചയപ്പെട്ട TRAVELS TEAM ന്റെ കൂടെ താമസം തുടങ്ങി .എന്നെ പോലെ ഒരു പണിയും ചെയ്യാതെ ജീവിക്കുന്നവർ .....ഇടക്ക് ചില 'QUOTATION' WORKS വരും ......VARIETY FIELD ആയതിനാൽ ഞാൻ FULL HAPPY.
എല്ലാരും കൊല്ലം കാർ . അവരിൽ ഒരാളെ കൊല്ലം കാരനായ FILM STAR ഭീമൻ രഘുവിന് ബല്ല്യ കാര്യം ആയിരുന്നു .ഇടക്ക് രഘു വന്ന് നമ്മടെ വീട്ടിൽ താമസിക്കാറുണ്ട് .
രഘു ചേട്ടൻ വന്നാൽ നമ്മൾ ഉടൻ ഇറങ്ങി ...എവിടെയെങ്കിലും പോയി ഉത്ഘാടനം ..., FUNCTION ....മുതലായവയ്ക്ക് 'FILM STAR രഘുവിനെ 5000 രൂപയ്ക്കു കൊണ്ട് വരാം ' എന്ന് കരാർ ഉണ്ടാക്കും .
രഘുവിന് CASH വേണ്ട .....നമ്മൾ SECURITY GUARDS ആയി കൂടെ പോകും ....
LAVISH LIFE....
ഒരിക്കൽ ഒരു കോളേജിലെ കോളേജ് DAY ക്കു നമ്മൾ പോകുന്നു .
ANCHOR ആയി തൃപ്പൂണിത്തുറ ഉള്ള ഒരു MODEL GAL നെ കിട്ടി ...അഞ്‌ജലി ...
നമ്മൾ ബല്ല്യ FILM TEAM ആണെന്ന് കരുതി അഞ്ജലിക്ക് നമ്മളോട് ബല്ല്യ RESPECT....എല്ലാവരും അവളോട് ബഡായ് പറയുന്നു .....ഞാൻ മാത്രം അവളെ MIND ചെയ്യുന്നില്ല ...അഞ്ജലിയെ പിന്നെയും MIND ചെയ്യാം .....ആ കോളേജിലെ GALS നെ ഇപ്പോഴേ കിട്ടൂ .......BUT, ബാക്കി എല്ലാരും ബല്ല്യ TEAMS ആണെന്ന് തോന്നിയതുകൊണ്ടാകണം അഞ്ജലിക്ക് എന്നോട് ബല്ല്യ സ്വാതന്ത്ര്യം ....എടാ ..പോടാ ...എന്നൊക്കെ വിളിക്കുന്നു ....ഞാൻ അത് കാര്യം ആക്കിയില്ല ....
FUNCTION തുടങ്ങി ....സ്റ്റേജിൽ ഭീമൻ രഘു & കോളേജിലെ വിശിഷ്‌ടാതിഥികകൾ ....
അഞ്‌ജലി ANCHORING....പരിപാടി അവതരിപ്പിക്കുന്നു ...
ഞാൻ സ്റ്റേജിന്റെ SIDE ഇൽ നിന്നുകൊണ്ട് മുന്നിലെ GALS നെ നോക്കി നിൽക്കുന്നു ....സ്റ്റേജിലെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുന്നില്ല ....
അപ്പോൾ അഞ്ജലിയുടെ മൊബൈൽ അടിച്ചു ,,,, അവൾ CUT...ചെയ്തു ... പ്രസംഗിക്കുന്നു .....
വീണ്ടും CAL വന്നു് ....അവൾ പിന്നെയും CUT ചെയ്തു ....വീണ്ടും CAL വന്നപ്പോൾ ആൾകാർ ചിരിച്ചു ....
അഞ്‌ജലി ദേഷ്യം പിടിച്ചു് ....സ്റ്റേജിന്റെ SIDE ഇൽ ഇതൊന്നുമറിയാതെ നിന്ന് GALS നെ നോക്കുന്ന എന്റെ കൈയ്യിൽ ബലമായി അവളുടെ മൊബൈൽ പിടിപ്പിച്ചു് ....പോയി പ്രസംഗിച്ചു ....
എവിടെയോ നോക്കി നിന്ന ഞാൻ ഇതൊക്കെ കണ്ടു ഞെട്ടിയ എന്നെ കണ്ട് ...എല്ലാവരും ചിരിക്കാൻ തുടങ്ങി ....
....അജ്ഞലിയുടെ ആ പ്രവർത്തികൾ കണ്ടാൽ,.... , എന്നെ കിട്ടാൻ, എന്റെ കാമുകി അജ്ഞലിയുടെ മൊബൈലിൽ വിളിച്ചതായേ തോന്നൂ....
SO , ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ലാ....
.... ഞാൻ മെല്ലെ ബാക്‌സ്റ്റേജിലേക്കു മുങ്ങി ....
...കോളേജ് GALS ഇൽ ഒരു LINE ഏകദേശം ഒത്തു വന്നതായിരുന്നു .....അതും പോയി ...

No comments:

Post a Comment

KANTHARA DEATHS