7.3.24

PAYYANNUR BOYS

NOSTALGIC ESCAPE  OF PAYYANNUR BOYS 😁:

ഒരു FILM വിജയിച്ചാൽ, അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കണം.
BUT, അതിന് കഴിയുന്നില്ലേൽ മറ്റുള്ളവർ പറയുന്നത് കേട്ട് അതിനെ വിലയിരുത്താൻ ശ്രമിക്കുക...
അല്ലാതെ, അതാണ് യഥാർത്ഥ കാരണം എന്ന് ഉറപ്പിക്കരുത്..
കിട്ടിയ ആ 'വിജയ'കാരണം' ഉള്ള, സിനിമകൾ വിജയിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് 100 % ഉറപ്പ് വരുത്തുക.

EXAMPLE :
മഞ്ഞുമ്മൽ ബോയ്സ് PRINT FIRST DAY കണ്ടപ്പോൾ തന്നെ HIT ആകും എന്ന് ഞാൻ പറഞ്ഞു.
ESCAPING PART TENSSION ആക്കി കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്...
BUT, LAST കേൾക്കുന്ന പഴയ GUNA SONG,
" കൺമണി അൻപോട് കാതലൻ ".... കേൾക്കുമ്പോഴുള്ള NOSTALGIA FEEL ഉണ്ടായത് കൊണ്ടാണ് FILM വിജയിച്ചത് എന്ന് പലരും കണ്ടെത്തിയിരിക്കുന്നു...
ആ ' കണ്ടുപിടുത്തക്കാർ'  അറിയാൻ ഞാൻ ചില കാര്യങ്ങൾ പറയാം...
1- കമല ഹാസൻ നെ എനിക്ക് ഇഷ്ടം അല്ല,,
SO, ഗുണ FILM കണ്ടിട്ടില്ല...
2-ഇളയരാജ ഇഷ്ട MUSIC DIRECTOR ആണെങ്കിലും,,, കൺമണി.. ഒരു സാധാരണ പാട്ട് ആണ്...
ആ പാട്ട് പോലും ഞാൻ FULL ശ്രദ്ധിച്ചിട്ടില്ല...
എന്നെ പോലെയുള്ള 100 കണക്കിന് ആളുകൾ & NEW GEN.... ന് ആ പാട്ട് ഒരു കാര്യമേയല്ല.... 🤪...
രക്ഷപെട്ട് പുറത്തെത്തിയത് കൊണ്ടാണ് ജനങ്ങൾ കൈ അടിച്ചത്... അല്ലാതെ പാട്ട് കേട്ടപ്പോൾ അല്ല...
💥അറിയാത്ത കാര്യങ്ങൾ പറഞ്,തെറ്റി ധരിപ്പിച്ചു് PRODUCER നെ കൊല്ലരുത് 😁...
SO, മണ്ടത്തരം പ്രചരിപ്പിക്കരുത് 😁....

OFF BEAT :
കണ്ണൂർ രാജയ്ക്ക് ബഡായി പറയാൻ ചുറ്റിലും കുറേ കോടീശ്വരന്മാർ ഉണ്ടായത് പോലെ,
കണ്ണുർ രാജ ROYAL INTRO ക്ക് വേണ്ടിയാണ്.... പയ്യന്നൂർ ലെ 100 കോടി പടങ്ങൾ എടുത്ത 3  സംവിധായകർ...🤪

No comments:

Post a Comment

LOKA