21.4.24

NEW GEN FILMS

 *പ്രേമലു - 6/10- SUPER HIT,


HYDERABAD BASED NEW GEN LOVE STORY,


മദ്യം , പുകവലി  സാധാരണം ,,,,


തൂറൽ  ......പോലുള്ള  LOCAL VERBAL JOKES,,,


GOOD CAMERA & DIRECTION,


VIEW- TOTAL -AVG,

SCORES - മമിതാ ബിജു , 

MISTAKES-


LOCAL DIALOGUES, BAD SONGS, 


**********************************


*ആവേശം - 5/10- SUPER HIT,


BANGALORE BASED NEW GEN COLLEGE /GOON LIFE  FANTASY STORY,


GOOD- CAMERA & BGM,


VIEW-FIRST HALF- കിടിലം ,


MISTAKES-


1-കോളേജ്  പിള്ളേരെ  കൂടെ  കൂട്ടുന്നതിന്  കാരണം  പറയുന്നില്ല ,


2-അമ്മയോടുള്ള  SENTIMENTS നു  കാരണം  പറയുന്നില്ല ,


MORAL POINT-


അന്യനാട്ടിൽ  പിള്ളേരെ  പഠിക്കാൻ  വിടരുത് ,,,,,,,,,

********************************

പ്രേമലു വിജയ രഹസ്യം 🤪: PART 2:


നമ്മളെക്കാൾ സാധാരണക്കാരൻ ആയ ഒരുവനോട്‌, ഉയർന്ന നിലവാരം ഉള്ള ഒരു പെണ്ണിന് പ്രേമം തോനുമ്പോൾ നമ്മൾക്ക് സന്തോഷം തോന്നും   ..

(നമ്മുക്കും നല്ല പെണ്ണിനെ കിട്ടാനുള്ള സാധ്യത ഉണ്ടെന്ന ദുരാഗ്രഹത്തിൽ നിന്നാണ് ഈ മാനസിക സന്തോഷം ഉണ്ടാകുന്നത് 🤪).

💥അതിൽ ദൈവം ഇടപെടുന്നു എന്ന് കാണിക്കുമ്പോൾ.... ചിലപ്പോൾ ഈ 'പ്രേമ ബിരിയാണി' നമുക്കും കിട്ടിയേക്കാം എന്ന പ്രതീക്ഷ കൂടുന്നു 🤪...

* പ്രേമലു വിൽ, "ഈ ബിയർ can തലയിൽ വീഴുന്നവനെ നീ കെട്ടേണ്ടി വരും ' എന്ന് പറഞ് താഴേക്ക് എറിയുന്ന ബിയർ can വീഴുന്നത് നായകന്റെ തലയിൽ ആണെന്ന് LAST കാണിക്കുന്നു 🤪....


No comments:

Post a Comment

SHOOT