LIFE === FILM,,,,😎
എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ...
SO, LIFE, FILM പോലെ THRILL ആയി ആസ്വദിക്കുന്നു.
പണ്ട് EKM ഉള്ളപ്പോൾ EXPERIENCE ന് വേണ്ടി... ഗുണ്ടാ TEAM ന്റെ കൂടെ,,, QUOTATION,,,,, & RECOVERY (പണം തിരികെ കിട്ടാൻ,വീട്ടിൽ കേറി ഇരിക്കൽ....😁),,,
തുടങ്ങി,,,, ശരിയെന്നു തോന്നുന്ന പലതും ചെയ്തിട്ടുണ്ട്...
ഇനിയും NEW THRILLING JOB ആണേൽ ചെയ്യും....
( പൃഥ്വിരാജ് ന്റെ FILM -'കാപ്പ' -ഗുണ്ടുകാട് സാബു വിന്റെ LIFE STORY ആണ്...
അതിൽ കളക്ടർ ആയി സാബു അഭിനയിച്ചു😎)
***********************************
ഇന്ന് ഒരു NEW JOB😁 വന്നു....
ആ കഥ പറയാം :
💥എനിക്ക് ബിരിയാണി കിട്ടുമോ?
അയൽവക്കത്തെ സിനിമ താരത്തിന്റെ കുടുംബത്തിൽ MARRIAGE FIXING...
ബാംഗ്ലൂർ ന്നൊക്കെ കുറേ GALS വന്നിട്ടുണ്ട്...
നാളെ ഹോട്ടൽ ഇൽ FREE ബിരിയാണി കഴിക്കാം 🤪...ഞാൻ പൊളിക്കും 😎..
( FREE കല്യാണ ബിരിയാണി.... NOSTALGIC TASE 😁,,, CASH കൊടുത്താൽ അത് കിട്ടില്ല 😁)
💥പിറ്റേന്ന് രാവിലെ,
ഗൾഫിലെ ഒരു FRIEND വിളിച്ചു,
അവന്റ ഒരു GAL FRIEND നെ ബാംഗ്ലൂർ എത്തിക്കണം....
ഒരാളും അറിയരുത്....🙄
RESULT :
നാട്ടിൽ ഒരു THRILLING EXPERIENCE നും ഞാൻ ഇല്ല 🤪..
SO, ഞാൻ ബിരിയാണി തിന്നാൻ പോയില്ല 🙂...
💥വീട്ടിൽ,,, അവിയൽ, ഞണ്ട്... കറി കൂട്ടി ഊണ് കഴിച്ചു...
'കൽക്കി ' FILM കണ്ട് കിടന്നുറങ്ങി 😎....
No comments:
Post a Comment