ഈ ദിവസത്തിൽ
4 വർഷം മുമ്പ്
BLACK MARKET -
കണ്ണൂർ കവിതയിൽ FILM കാണാൻ പോയപ്പോൾ , അവിടെ എന്റെ FRIENDS TICKET ന് വേണ്ടി അടി കൂടുന്നത് കണ്ടപ്പോൾ , LOVER ന്റെ കൂട്ടുകാരികളെക്കൊണ്ട് കുറേ TICKET എടുപ്പിച്ചു .ബാക്കി ടിക്കറ്റ് ബ്ലാക്ക് ന് വിറ്റപ്പോൾ ബല്ല്യ ലാഭം കിട്ടി .
ഉടൻ ഗേൾസ് നെ കൊണ്ട് വീണ്ടും കുറേ ടിക്കറ്റ് എടുപ്പിച്ചു , LOVER & TEAM FILM കാണാൻ കയറിയപ്പോൾ , നമ്മൾ പുറത്തു BLACK ഇൽ വിറ്റ CASH കൊണ്ട് വെള്ളടിക്കാൻ പോയി .
പിന്നെ LOVER ഒരിക്കലും FILM ന് വന്നിട്ടില്ല .
( OFF BEAT -
FRIENDS ആയി കൂടെ നിന്ന് ,എന്റെ LOVE തകർത്ത ആ പണക്കൊതിയന്മാർ ഇപ്പോൾ ഇന്ത്യയിലെ ബല്ല്യ കോടീശ്വരന്മാരാണ്.
LIFE ഇൽ ആദ്യമായും അവസാനമായും BLACK ടിക്കറ്റ് വിറ്റ ,ഞാൻ വീണ്ടും ആ പണി ചെയ്യാൻ ഇനി തിയേറ്റർ തുറക്കുമോ ?

No comments:
Post a Comment