26.4.25

ILAYARAJA

 '

ഏപ്രിൽ 19, 4:22 AM-ന് 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
ഒരു വ്യക്തി എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ധിക്കാരിയല്ല.. പോരാളി ✊🏻✊🏻
സൺ പിക്‌ചേഴ്‌സ്, സോണി മ്യൂസിക് തുടങ്ങി ചലച്ചിത്ര ഗാന വ്യവസായ മേഖലയിലെ ഭീമൻ കമ്പനികളുമായി കലാകാരന്റെ സർഗ്ഗാത്മക സൃഷ്ടിയുടെ അവകാശത്തിന് വേണ്ടി നിരന്തരം പോരാടാൻ നമുക്ക് ഒരു ഇളയരാജ മാത്രമേയുള്ളൂ!
റോയൽറ്റി ചോദിക്കുന്ന ഇളയരാജയെ എല്ലാരുമറിയും എന്നാൽ താൻ വാങ്ങുന്ന റോയൽറ്റിയുടെ പങ്ക് സിനിമ മ്യൂസിക് അസോസിയേഷനിലെ തൊഴിൽരഹിതരും പ്രായാധിക്യവും രോഗങ്ങളുംമൂലം കഷ്ട പ്പെടുന്നവരും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ ക്ഷേമത്തിനും ചികിത്സയ്ക്കും നൽകുന്ന ഇളയരാജയെ എത്രപേർ അറിയും? സിനിമയ്ക്ക് പണം മുടക്കി പാപ്പരായിപോയ പ്രൊഡ്യൂസർമാരുടെ സംഘടനയ്ക്ക് റോയൽറ്റി വിഹിതം നൽകുന്ന ഇളയരാജയെ എത്രപേർ അറിയും? തന്റെ പാട്ടുകളുടെ റോയൽറ്റി വിഹിതം ചട്ടപ്രകാരം ആ മേഖലയിലെ എൻജിയോകളുടെ സഹായത്തോടെ അർഹതയുള്ളവർക്ക് എത്തിക്കുന്ന ഇളയരാജയെ എത്രപേർ അറിയും? നിർമ്മാതാവിന്റെയോ സംവിധായകന്റെയോ നിസ്സഹായത കണ്ട് പണം വാങ്ങാതെ സിനിമയ്ക്ക് പാട്ടുകൾ ചെയ്തു കൊടുത്തിട്ടുള്ള ഇളയരാജയെ കുറിച്ച് എത്ര പേര് അറിയും? IIT മദ്രാസ്സിന് മ്യൂസിക് ഗവേഷണ ആവശ്യത്തിലേക്ക് തന്റെ മുഴുവൻ മ്യൂസിക് നോട്ടുകളും സൗജന്യമായി നൽകിയ ഇളയരാജയെ കുറിച്ച് എത്രപേർക്കറിയാം??
ഉത്സവപ്പറമ്പിലോ കല്യാണപാർട്ടിക്കോ, ജീവിക്കാൻവേണ്ടി തുച്ഛമായ പണത്തിനുവേണ്ടി പാടുന്ന ഏതെങ്കിലും ഗായകരോടും സാധാരണ ഗാനമേള ട്രൂപ്പുകളോടും ഇളയരാജ ഏതെങ്കിലും റോയൽറ്റി വിവാദം ഉന്നയിച്ചിട്ടുണ്ടോ? കേസ് നടത്തിയിട്ടുണ്ടോ?
തന്റെ മ്യൂസിക് കമ്പനിക്ക് അവകാശമുള്ള പാട്ടുകൾ തന്റെ അനുവാദമില്ലാതെ സിനിമകളിലോ മറ്റോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ
ഇളയരാജ നിയമപ്രകാരമുള്ള നടപടികൾക്ക് മുതിരാറുണ്ട്. അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. അത്തരം വാർത്തകൾ കൊടുക്കാറുള്ള നമ്മുടെ മാധ്യമങ്ങൾ റോയൽറ്റി പണം ഇളയരാജ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് പറയാറില്ല. അത്തരം വാർത്തകളുടെ അടിയിൽ 90% ആളുകളും ഇളയരാജയെ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാറുള്ളതും.
റോയൽറ്റി ചോദിക്കുന്ന ഇളയരാജയെ കുറിച്ച് വാർത്ത കൊടുക്കുന്ന നമ്മുടെ മാധ്യമങ്ങൾ, ലണ്ടനിൽവച്ച് ഇളയരാജ വിഖ്യാതമായ ലണ്ടൻ റോയൽ ഫിൽമോറിക് ഓർക്കസ്ട്ര ഗ്രൂപ്പുമായി ചേർന്ന് നടത്തിയ പാശ്ചാത്യ സിംഫണി അർഹിക്കുന്ന പരിഗണനയോടെ ആഘോഷിച്ചിരുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നോ? അങ്ങനെ നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആയിരുന്നു അദ്ദേഹം.
അങ്ങനെ നടത്താൻ കെൽപ്പുള്ള എത്ര ഏഷ്യൻ സംഗീതജ്ഞന്മാരുണ്ട്??
ഇളയരാജയുടെ രാഷ്ട്രീയ നിലപാടുകളോട് പലപ്പോഴും വിയോജിപ്പ് എഴുതിയിട്ടുള്ള ഒരാളാണ് ഞാൻ. എന്നാൽ ഒരു സംഗീതജ്ഞൻ എന്ന നിലയിൽ, കോടികളുടെ ബിസിനസ് ആകുന്ന ചലച്ചിത്ര ഗാനനിർമ്മാണ മേഖലകളിൽ വഞ്ചിക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന നൂറുകണക്കിന് കലാകാരന്മാരുടെ ശബ്ദമായി പകർപ്പ് അവകാശത്തിനുവേണ്ടി പോരാടുന്ന ഇളയരാജയെ ആദരവോടെ മാത്രമേ ഓർക്കാനാകൂ.
തന്റെ ആദ്യകാല ഗാനങ്ങൾ പലതും തനിക്ക് പോലും ഉപയോഗിക്കാൻ കഴിയില്ല എന്ന അവസ്ഥ മുന്നിൽ കണ്ടപ്പോഴാണ് ഇളയരാജ നിയമ പോരാട്ടങ്ങൾ ആരംഭിച്ചത്. അതിലൂടെ അവകാശവും പണവും വെട്ടിപ്പിടിക്കാൻ അല്ല, അത് അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു ❤️
അദ്ദേഹത്തെപ്പോലെ ഒരു ലെജൻഡ് ജീവിക്കുന്ന ലോകത്ത് ജീവിച്ചിരിക്കുന്നു എന്നത് അഭിമാനത്തോടെ മാത്രമേ പറയാനാകൂ 🙏🏻
ആ രാജകീയ സംഗീതവും അവകാശ പോരാട്ടങ്ങളും അങ്ങ് തുടരുക... എന്നും ഒപ്പം 🙏🏻✊🏻
കടപ്പാട്
*Rejeesh Palavila*

'

ഇളയരാജേഷ് 😁:
DARK കുള്ളൻ ഇളയരാജനെ കാണാൻ എനിക്ക് ഇഷ്ടം അല്ല.
INFACT,
പാട്ടുണ്ടാക്കാൻ ഇളയരാജക്ക് കൊടുത്ത CASH ന്റെ 10 ഇരട്ടി പണം, കൊടുത്ത PRODUCER ക്ക് തരാം...
ഇളയരാജ ഉണ്ടാക്കിയത് പോലെ നിലവാരമുള്ള ഒരു പാട്ട് ഉണ്ടാക്കി തരാമോ കീടങ്ങളെ 😁...
NB :
മനുഷ്യനെ രസിപ്പിക്കാൻ ദൈവം കലാകാരന്മാരെ ഉണ്ടാക്കി.
അവർക്ക് PRIVATE LIFE ഇല്ല.
കേരളത്തിൽ സിനിമക്കാരെല്ലാം തെക്കന്മാർ ആയത് അവരുടെ കഴിവ് കൊണ്ടല്ല,,, മലയാളിയെ സീരിപ്പിക്കാനാണ് ദൈവം തെക്കന്മാരെ ഉണ്ടാക്കിയത്.
💥
കേരളത്തിൽ,,,തെക്കൻ & നുണപക്ഷ AREA യിലെ ദുരന്തങ്ങൾ TV യിൽ കണ്ടാണ് കണ്ണൂരിലെ ഞാൻ FOOD കഴിക്കാറുള്ളത് 😁..
( മനുഷ്യനെ രസിപ്പിക്കാൻ ദൈവം ദുരന്തങ്ങളും ഉണ്ടാക്കുന്നു 🤣)...
സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
പങ്കിടുക

'

'

No comments:

Post a Comment

cleache