3.6.25

HIT FORMULA


'
ബുദ്ധി ഇല്ലെന്ന വിവരം പോലും ഇല്ലാത്തവർ ഡാ 😁:…
കൂടുതല്‍ കാണുക
തിയറ്ററില് മാത്രമല്ല, ഒടിടിയിലും കിംഗ് ഷണ്മുഖന് ! അത്ഭുതമെന്ന് തമിഴ് സംവിധായകന്. #movie #mohanlal #thudarum
'
ബുദ്ധി ഇല്ലെന്ന വിവരം പോലും ഇല്ലാത്തവർ ഡാ 😁:

💥 ഒരു പൊതു വിഷയത്തിൽ ഒരാളുടെ അഭിപ്രായം കേട്ടാൽ, അയാളുടെ നിലവാരം മനസ്സിലാക്കാം.
ആദ്യമായി ഇടപെടുന്നവരുടെ നിലവാരം അറിയാൻ,
രാഷ്ട്രീയം, സിനിമ & ദൈവം.... തുടങ്ങിയ വിഷയങ്ങളിൽ ഞാൻ അഭിപ്രായം ചോദിക്കാറുണ്ട്. 😎...
അതിന്റ മറുപടി യിൽ നിന്ന് അവന്റെ 3 തലമുറ ഗുണം പിടിക്കുമോ? എന്ന് പോലും മനസ്സിലാകും 😎....( എന്നെ പോലെ ബുദ്ധിയുള്ളവർക്ക്... 😁)

💥 ഉദാഹരണം -
ലോകത്തിൽ എല്ലാത്തിനും വ്യക്തമായ ഒറ്റമൂലി (FORMULA) ഉണ്ട്.
വിജയിക്കുന്ന സിനിമകൾക്കും അത് ഉണ്ട്...
BUT, മണ്ടന്മാരായ മനുഷ്യർക്ക് അത് തിരിച്ചറിയാനുള്ള കഴിവില്ല. 🤣...
( എനിക്ക് ഉണ്ട് 😎),,
ജനങ്ങൾ കാണുന്ന സിനിമ ഉണ്ടാക്കാൻ അറിയുന്നവന് ജനങ്ങളെ സ്വാധീനിക്കാൻ/ നിയന്ത്രിക്കാൻ കഴിയും...
So, HIT FORMULA അറിയുന്ന DIRECTORS നെ പേടിക്കണം 😎...
ദൈവത്തിന്റെ 'SEESAW' METHOD കാരണം, FILM FORMULA അറിയുന്നവൻ ആ FIELD ഇൽ 
എത്തില്ല 😎.

HIT FORMULA -🤭:

💥മഞ്ഞുമ്മൽ BOYS - 
'കണ്മണി അൻപോഡ് കാതലൻ ' എന്ന പാട്ട് ഉള്ളത് കൊണ്ട് SUPER HIT ആയി...
( ആ പാട്ട് ഉള്ള FILM ഗുണ FLOP ആയിരുന്നു 😁),,,
💥തുടരും -
ലാലേട്ടനെ പഴേ പോലെ SIMPLE ആയി കണ്ടത് കൊണ്ട് MEGA HIT ആയി 😁...
( അടുത്ത വീട്ടിലെ കുട്ടികളുടെ VDO പോലും കാണാൻ ഇഷ്ടം ഇല്ലാത്തവരാണ് ലാലേട്ടന്റെ കുട്ടിത്തം കാണാൻ പോകുന്നത് ... എന്നാണ് മണ്ടന്മാരുടെ കണ്ടു പിടുത്തം 🤣)

OFF BEAT -
ഇങ്ങനെയൊക്കെ കാരണം കണ്ടെത്തുന്ന മണ്ടന്മാരോട് ഞാൻ ഒന്നും DISCUSS ചെയ്യാറില്ല 😁..

No comments:

Post a Comment

KANTHARA DEATHS